Entertainment

പ്രണയം തുളുമ്പുന്ന ചിത്രങ്ങളും ആയി പ്രിയ വാര്യറും തെലുങ്ക് നായകൻ നിതിനും, ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ.

ഗോവയിൽ നിന്ന് പ്രണയം തുളുമ്പുന്ന ചിത്രങ്ങളും ആയി പ്രിയ വാര്യറും തെലുങ്ക് നായകൻ നിതിനും, ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ.


ഒരു ഒറ്റ സീൻ കൊണ്ട് ജീവിതത്തിൽ ഭാഗ്യം കടന്ന് വന്ന താരം ആണ് പ്രിയ വാര്യർ. തെലുങ്കിലെ പ്രശസ്ത മുൻനിര നായകൻ മാരിൽ ഒരാൾ ആണ് നിധിൻ റെഡി. പ്രിയയുടെ അഭിനയ തട്ടകം ഇപ്പോൾ തെലുങ്കാണ് . ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആയിരിക്കുന്നത് പ്രിയയും നിതിനും ഒരുമിച്ചുള്ള ചിത്രങ്ങൾ ആണ്. . ചിത്രത്തിൽ ഇരുവരും അനുരാഗികളെ പോലെ ആണ് നില്കുന്നത് .ഇവർ പ്രണയത്തിൽ ആണോന്ന് സംശയം ആണ് ആരാധകർക്ക്.

ഈ ചിത്രം കണ്ടപ്പോൾ അമ്പരന്ന് ഇരിക്കുക ആണ് ആരാധകർ . ഗോവയിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ഇരുവരും പ്രണയത്തിലാണോ എന്ന് ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുക.ഒരു പുതിയ തെലുങ്കു ചിത്രത്തിൻറെ ചിത്രീകരണം ആയി ബന്ധപെട്ടു ആയിരുന്നു ഇരുവരും ഗോവയിൽ എത്തിയത്. ചെക്ക് എന്നാണ് ചിത്രത്തിൻ്റെ പേര്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ചെക്ക് എന്നാണ് അറിയാൻ കഴിയുന്നത് . ചിത്രത്തിൽ ഇരുവരും മുഖ്യ കഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട്.

ഇനി ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെങ്കിൽ തന്നെ നല്ല ജോടികൾ ആണ് എന്നാണ് ആരാധകരുടെ പക്ഷം. ഇതുവരെ രണ്ടുപേരും പ്രതികരണം നടത്തിയിട്ടില്ല. ചിത്രത്തിൽ രകുൽ പ്രീത് സിംഗും ഒരു കേന്ദ്ര കഥാപാത്രം ആയി എത്തുന്നുണ്ട് . ഒരു ചെസ് കളിക്കാരൻ്റെ കഥാപാത്രത്തിൽ ആണ് നിതിൻ ചിത്രത്തിൽ മികവുറ്റത് ആകുന്നത് .

Most Popular

To Top