Entertainment

രാതിയിൽ ചിലപ്പോൾ ഉറങ്ങി എഴുനെല്കുമ്പോൾ നിക്ക് അങ്ങനെ ചെയ്യുകയായിരിക്കും..!! നിക്കിന്റെ ആ സ്വഭാവം ഞാനും ആസ്വദിക്കാറുണ്ട്..!!!

രാതിയിൽ ചിലപ്പോൾ ഉറങ്ങി എഴുനെല്കുമ്പോൾ നിക്ക് അങ്ങനെ ചെയ്യുകയായിരിക്കും..!! നിക്കിന്റെ ആ സ്വഭാവം ഞാനും ആസ്വദിക്കാറുണ്ട്..!!!

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം അഭിനേത്രിമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലും ഹോളിവുഡിലും തന്റെ സാനിധ്യം അറിയിച്ച പ്രിയങ്ക നിരവധി ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ട്ണ്ട്. ഒരു അഭിനേത്രി എന്നതിലുപരി ഗായിക കൂടിയായ പ്രിയങ്ക കഴിഞ്ഞ ഇടയ്ക്കാണ് വിവാഹം കഴിച്ചത്. പോപ്പ് ഗായകൻ തന്നെയായ അമേരിക്കൻ വംശജനായ നിക് ജെറി ജോനാസ് നീയാണ് പ്രിയങ്ക വിവാഹം കഴിച്ചത്.

തന്നെക്കാൾ പന്ത്രണ്ട് വയസു കുറവാണെങ്കിലും നിക്കിന്റെയും പ്രിയങ്കയുടെയും പ്രണയം ഏവരെയും അത്ഭുതപെടുത്തിയതാണ്. 2000 ഇൽ ലോകസുന്ദരി കൂടിയായ പ്രിയങ്ക ഇപ്പോൾ നിക്കിന്റെ ഒരു സ്വഭാവത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. തനിക്കേറ്റവും ഇഷ്ടമുള്ളതും നിക്കിന്റെ ആ സ്വഭാവമാണെന്ന്ന് പ്രിയങ്ക വെളിപ്പെടുത്തുന്നു.
” രാത്രയിൽ ചിലപ്പോൾ ഉറക്കമെനിക്കുമ്പോൾ നിക്ക് എന്നെത്തന്നെ നോക്കി നില്കുകയായിരിക്കും. ഞാൻ ഉണരുമ്പോൾ നിക്കിന് എന്റെ മുഖത്തു നോക്കി ഇരിക്കണം എന്ന് വളരെ നിർബന്ധമാണ്. ഞാൻ പറയും കാത്തിരിക്കു ഞാൻ മേക്കപ് ഇറ്റിറ്റു വരാം എന്ന്. അപ്പോഴും നിക്ക് പറയുന്നത് നീ ഉണരുന്നത് വരെ വേണമെങ്കിൽ ഞാൻ കാത്തിരിക്കും എന്നാണ്. തമാശയല്ല ഇത് സത്യമാണെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.

Most Popular

To Top