Entertainment

ആരാധകരുടെ വായടപ്പിച്ചുകൊണ്ട് പ്രിയ വാരിയർ. ഹോട് ലുക്കിൽ തിളങ്ങി താരം

ആരാധകരുടെ വായടപ്പിച്ചുകൊണ്ട് പ്രിയ വാരിയർ . ഹോട് ലുക്കിൽ തിളങ്ങി താരം.

ഒരൊറ്റ സിനിമയിലൂടെ ലോകം മുഴുവൻ തരംഗം തീർത്ത നടിയാണ് പ്രിയ വാരിയർ.. ഒമർ ലുലു സംവിധാനം ചെയ്ത ആധാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലർ ആയ പൂവി എന്ന ഗാനമാണ് പ്രിയക്ക് വഴിത്തിരിവേകിയത്. സിനിമയിൽ പ്രിയ കണ്ണിറുക്കുന്ന രംഗത്തിന് വലിയ സ്വീകരിയതാ ലഭിക്കുകയുണ്ടായി .

ഇന്ന് ഇൻസ്റ്റഗ്രാമിൽ വലിയ രീതിയിൽ ഫൻബേസ് ഉള്ള അഭിനേത്രികൂടിയാണ് പ്രിയ വാരിയർ . തന്റെ ആദ്യ മലയാള ചിത്രം കൂടാതെ തെലുഗിലും ഹിന്ദിയിലും വരവറിയിച്ചിട്ടുണ്ട്. സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമാണ് താരം ഇപ്പോൾ.
തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും താരം പങ്കുവെക്കാറുണ്ടായിരുന്നു . ഇന്നിതാ പ്രിയ പങ്കുവെയ്ച്ച തന്റെ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്.


അതീവ ഗ്ലാമറ്റ്‌സ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ. നിരവധി കമന്റുകളും ആയി മുന്നേറുയുന്ന ചിത്രം പകർത്തിയിയത് വഫാറാ ഫോട്ടോഗ്രാഫി ആണ്. പ്രിയയുടെ ഡ്രസ്സ് ഡിസൈൻ ചെയ്തത് അസാനിയ നസ്രിൻ .

Most Popular

To Top