ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പ്രയാഗ മാര്ട്ടിന്. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, തുടങ്ങി നിരവധി സിനിമകളിലെല്ലാം അഭിനയിച്ച നടി തമിഴിലും പല ചിത്രങ്ങളിലും അഭിനയിച്ചു
വളരെ സുന്ദരിയും സ്റ്റെലിഷുമായ താരം പലതരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അതൊക്കെ വൈറലാകാറുമുണ്ട്.
ഇത്തവണയും അത്തരമൊരും വൈറല്‍ ചിത്രവുമായി പ്രയാഗ എത്തിയരിക്കുകയാണ്. ചത്രത്തില്‍ വളരെ മോഡേണായി സ്റ്റെലിഷ് ലുക്കിലാണ് താരം. ചിത്രങ്ങള്‍ കണ്ടവരെല്ലാം തന്നെ മികച്ച കമന്റുകളാണ് നല്‍കിയരിക്കുന്നത്.
മനോരമ ഓണ്‍ലൈന്‍ കലണ്ടര്‍ ആപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് കൂള്‍-സ്റ്റൈലിഷ് ലുക്കില്‍ പ്രയാഗ എത്തിയിരിക്കുന്നത്. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത് ഫാഷന്‍ മോങ്ഗറാണ്.
നേരത്തെ കലണ്ടറിനായി നടത്തിയ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിങ്ക് ഡ്രസില്‍ വളരെ സ്റ്റെലിഷായാണ് താരത്തിന്റെ ചിത്രം. ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
