Entertainment

കെമിസ്ട്രി വർക് ഔട്ട് ആകുന്നില്ല!! തെലുഗ് സിനിമയിൽ നിന്ന് പ്രയാഗയെ പുറത്താക്കി !!

 

മലയാള സിനിമയില്ല് ബാലതാരമായി അഭിനയത്തിലേക്ക് രംഗപ്രവേശനം നടത്തിയ അഭിനേത്രിയാണ് പ്രയാഗ . പാവ, കട്ടപ്പനയിലെ ഹൃതിക് റോഷൻ,ഒരേ മുഖം, ഫുക്രി,രാമലീല,ബ്രോതെര്സ് ഡേ എന്നി ചിത്രങ്ങളിലൂടെയാണ് പ്രയാഗ മലായാളി പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമായി മാറിയത്. പിസാസ് എന്ന തമിഴ് ചിത്രമാണ് പ്രയാഗയ്ക്ക് അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്.

ഉണ്ണി മുകുന്ദൻറെ നായികയായി ഒരുമുറൈ വന്ത് പാർത്തായ എന്ന മലയാള സിനിമയിലെ വേഷം ഏറെ ശ്റദ്ധിക്കപെട്ടിരുന്നു. മലയാള സിനിമയിലെ അഭിനയ മികവ് ശ്രദ്ധിക്ക[ഇട്ടുകൊണ്ട് തെലുഗിലേക്കും പ്രയാഗക്ക് അവസരം ലഭിച്ചിരുന്നു. നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി ആയിട്ടാണ് പ്രയാഗക്ക് അവസരം ലഭിച്ചത്.

ബോയപതി ശ്രീനു ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ബി ബി 3 എന്ന് താത്കാലികമായി പേര് നൽകിയ ചിത്രത്തിലേക്ക് പുതിയ നായികയേ അണിയറ പ്രവർത്തകർ കണ്ടു പിടിക്കുകയും ചെയ്തു എന്നാണ് തെലുഗ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രഗ്യ ജെയ്‌സ്‌വാൾ ആണ് പുതിയ നായികാ. നയാകാനുമായുള്ള കെമിസ്ട്രി പോരാത്തതിനാലാണ് പുറത്താക്കിയത് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Popular

To Top