Entertainment

മകളുടെ പാന്റ്സ് ധരിച്ചു പൂർണിമ! ഇനി ഫാഷൻ പുതിയ തലങ്ങളിലേക്ക്…!! പൂർണിമ ഇന്ദ്രജിത്തിന്റെ കലക്കൻ സെൽഫി…

ഫാഷൻ ഡിസൈൻ തുടങ്ങിയതോടെ ഇപ്പോൾ മലയാളികൾക്ക് മുന്നിൽ ഫാഷിന്റെ വ്യത്യസ്തമായ തലങ്ങൾ എത്തിക്കുവാനുള്ള ശ്രമത്തിലാണ് പൂർണിമ ഇന്ദ്രജിത്. ഇപ്പോളിതാ പൂർണിമ പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ താരം. ലിഫ്റ്റിൽ വച്ചെടുത്ത സെൽഫിയിൽ പൂർണിമ ജീൻസും ടോപുമാണ് ധരിച്ചിരിക്കുന്നത്. നല്ല കിടിലൻ സെക്സി ലുക്കിൽ പ്രത്യക്ഷപ്പെട്ട പൂര്ണിമയുടെ ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ താരമായത്.

കുറച്ചുനാളുകൾക്ക് മുൻപ് ഗീതു മോഹൻദാസിന്റെ മകളുടെ പിറന്നാൾ അക്ഷയങ്ങളിൽ പൂർണിമ ഇന്ദ്രജിത് പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പൂർണിമ പങ്കുവെച്ചിരുന്നു. ഉറ്റ സുഹൃത്തുക്കൾ ആയ ഗീതു മോഹൻദാസും പൂര്ണിമായും തങ്ങളുടേ ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കുമായിരുന്നു. ഇവർ മാത്രമല്ല ഇരുവരുടെയും മക്കളും കളിക്കൂട്ടുകാർ തന്നെയാണ്.

നിരവധി സിനിമകളിൽ അഭിനയിച്ച പൂർണിമ ഒരു അഭിനേത്രി മാത്രമല്ല മികച്ച നർത്തകിയും മോഡലും നാല്ലൊരു ടെലിവിഷൻ അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയാണ്. 2019 ഇറങ്ങിയ മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ വൈറസ് ആണ് പൂർണിമ അഭിനയിച്ച അവസാന ചിത്രം.

 

Most Popular

To Top