Uncategorized

ഞെട്ടാൻ നിങ്ങൾ റെഡിയാണോ എങ്കിൽ ഞെട്ടിക്കാൻ പൂനം ബജ്‌വയും റെഡിയാണ്..!! ചിത്രങ്ങൾ കണ്ടു നോക്കു…!!

പിങ്ക് നിറത്തിൽ ക്യൂട്ട് ആയി പൂനം ബജ്ജ്വ

സിനിമയും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകുന്ന താരമാണ് പൂനം ബജ്‌വ. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ താരം വേഷം ഇട്ടിട്ടുണ്ട്.
മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും തന്റെ അഭിനയ മികവ് തെളിയിച്ച താരം ആണ് പൂനം ബാജ്ജ്വ. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ ചെക്കറിയ താരം ആണ് പൂനം ബജ്‌വ.ലഭിക്കുന്ന കഥാപാത്രം മികച്ചത് ആകാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.

തെലുങ്ക് ചിത്രത്തിലൂടെ ആണ് താരം അഭിനയ മികവ് തെളിയിച്ചത് . തെലുങ്കിൽ തന്നെ രണ്ട് മൂന്ന് ചിത്രങ്ങളിലൂടെ ആരാധക ഹൃദയത്തിൽ സ്വന്തം ആയി സ്ഥാനം സൃഷ്ടിച്ചു നിൽക്കുന്ന സമയത്താണ് താരം തമിഴിൽ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് മലയാള സിനിമയിലും ചേക്കേറി താരം. വെനീസിലെ വ്യാപാരി, ചൈനാ ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി എന്നീ മലയാള ചലച്ചിത്രങ്ങളിലൂടെ തന്റെ സാന്നിധ്യം താരം തെളിയിച്ചു.

പഠനത്തോടൊപ്പം മോഡലിങ് ചെയ്തു വന്നിരുന്ന താരം 2005 മിസ് പൂനെ മത്സരത്തിൽ പങ്കെടുക്കുകയും വിജയി ആവുകയും ചെയ്തു. അതിനുശേഷം റാംപ് ഷോയിൽ പങ്കെടുക്കാൻ വേണ്ടി ഹൈദരാബാദിൽ എത്തിയതാണ് അഭിനയ രംഗത്തേക്ക് ഉള്ള ചുവട് വയ്പ്പിന് കാരണം ആയത് . ഹൈദരാബാദിൽ മോടാതി എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആണ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം വലിയ പ്രചാരം ആണ് നേടിയിരിക്കുന്നത്.
പിങ്ക് നിറത്തിലുള്ള ഫോട്ടോസിനു താഴെ ലഭിക്കുന്നത് കിടിലൻ പ്രതികരണങ്ങളാണ്.

അതി സുന്ദരി ആയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
അല്ലെങ്കിലും ഒരു ക്യൂട്ട് മുഖം ആണ് താരത്തിന്റെ. പിങ്ക് നിറത്തോട് തനിക്ക് വലിയ ഇഷ്ട്ടം ആണ് എന്നാണ് താരം ചിത്രത്തിൽ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .

Most Popular

To Top