Entertainment

മുട്ടിയുരുമ്മി ഇരുന്നാലും പിഴ!!! കാമുകി കാമുകന്മാർക്ക് പിഴ അടച്ച് പോലീസ്!!.

കോവിഡ് കാലം എല്ലാവരും ഒരു പോലെ സൂക്ഷിക്കേണ്ടതാണ്. ഇപ്പോൾ കേരളത്തിലും വളരെ അധികം കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഏവരും വീട്ടിൽ ഇരിക്കുന്നതാണ് ഉചിതം. എന്നാൽ ഇത്രയും സാഹചര്യം മൂർച്ഛിച്ചു നിൽക്കുന്ന അവസ്ഥയിലും സർക്കാർ ചില ഇളവുകൾ അനുവദിച്ചു നൽകിയിരുന്നു. ഇത്രയും നാൾ കാണാതിരുന്നതിനാൽ ഒന്നടുത്ത കാണുവാനും ചുറ്റിക്കറങ്ങാനും കാമുകി കാമുകന്മാർ പുറത്തിറങ്ങിരിക്കുകയാണ് . കമിതാക്കൾ ഒരുമിച്ച് കൈകോർത്തു നടക്കുന്നത് നിത്യ സംഭവം അല്ലെങ്കിലും ഈ കോവിഡ് കാലത്തും ഒന്നിനേം വക വെക്കാതെ ഇറങ്ങി തിരിച്ച കാമുകി കാമുകർക്കാണ് പണി കിട്ടിയത്.

കൊച്ചിയിൽ മറൈൻ ഡ്രൈവ് എന്ന് പറയുന്നതഗ് കാമുകി കാമുകന്മാരുടെ ഇഷ്ട സ്ഥലമാണ്. മിക്കവരും കണ്ടു മുട്ടുന്നതും ഇവിടെയാണ്. ഈ അവസരത്തിൽ; ആണ് സാമൂഹിക അകലം പാലിച്ചില്ല എന്ന കാരണത്താൽ മുട്ടി ഉരുമ്മി ഇരുന്ന കാമുകി കാമുകന്മാർക്കും കൈകോർത്തു നടന്നവർക്കും പോലീസ് പിഴ ഇട്ടത്. പലരും സദാചാരം ആണോ എന്ന് ചോദ്യം ചെയ്‌തെങ്കിലും അതിനൊന്നുമല്ല സാമൂഹിക അകലം പാലിക്കാത്തതിനാണ് പിഴ ഇട്ടത് എന്ന്നാണ് പോലീസിന്റെ വാദം.

കഴിഞ്ഞ ദിവസം മറേയിലെ ഡ്രൈവിൽ എത്തിയ വനിതാ പൊലീസാണ് തങ്ങളുടെ മുന്നിൽ പെട്ട എല്ലാവർക്കും ഫൈൻ ഈടാക്കിയത്. . നമ്മുടെ രാജ്യത്ത് ഒരു അഞ്ചും പെണ്ണും ഒരുമിച്ചിരുന്നു എന്നതിൽ കേസ് എടുക്കാൻ പാട്ടിലെങ്കിലും സാമൂഹിക അകലം പാലിക്കാത്തതിനാൽ ഈ കോവിഡ് കാലത്തിൽ കേസുകൾ എടുക്കാം എന്നും പറഞ്ഞു.

200 രൂപ വീതമാണ് എല്ലാവർക്കും പിഴ ഈടാക്കിയത്. ആ സമയത് നൽകുവാൻ ഇല്ലാത്തവർ ഇരുപത്തി ഒന്നിന് എറണാകുളം സെക്കൻഡ് ക്‌ളാസ് മജിസ്‌ട്രേറ്റിൽ നേരിട്ടെത്തി ഹാജരായി സമാധാനം പറഞ്ഞു പിഴ അടക്കാനം എന്ന നോട്ടീസും നാല്;കി.

Most Popular

To Top