Entertainment

ടോപ്‌ലെസ് ചിത്രങ്ങളുമായി പാർവതി തിരുവോത്…. ധൈര്യത്തിന് കയ്യടിച്ച ആരാധകർ..!!

 

അഭിനയ മികവിൽ തനിക് എതിരാളികളില്ല എന്ന് ഓരോ സിനിമ കഴിയുമ്പോളും പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കുന്ന പാർവതി ഇത്തവണ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെയാണ്. തന്റേതായ നിലപാടുകളിലൂടെ എല്ലാവരെയും ഇപ്പോഴും ഞെട്ടിച്ച പാർവതി ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ്.

ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാർവതിയുടെ അഭിനയത്തിലേക്കുള്ള ചുവടുവെയ്പ്. എന്നാൽ നോട്ട് ബുക്ക് ,മരിയൻ ബാംഗ്ലൂർ ഡേയ്സ് ,എന്ന് നിന്റെ മൊയ്‌ദീൻ എന്ന സിനിമകൾ ആണ് പാർവതിയുടെ മികച്ച പ്രകടനങ്ങൾ പ്രേക്ഷകർക്ക് നൽകിയത്.

നിരവധി അവാർഡുകളും സ്വന്തമാക്കിയ പാർവതി, അഭിനേത്രി എന്നതിലിനുപരി ഒരു സാമൂഹിക പ്രവർത്തകയും കോടതീ സ്ത്രീകൾക് വേണ്ടി നിലകൊള്ളുന്ന അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരാളുകൂടിയാണ്.

ഒരു നായികാ മാത്രമല്ല സിനിമകളുടെ കേന്ദ്ര കഥാപാത്രമായൂം തനിക്ക് സിനിമകൾ ചെയ്യുവാനും വിജയിപ്പിക്കുവാനും സാധിക്കും എന്നും തെളിയിപ്പിച്ച അഭിനേത്രി കൂടിയായാണ് പാർവതി. ഇന്നിതാ പാർവതി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പാർവതി പങ്കുവെച്ച തന്റെ ടോപ്‌ലെസ് ചിത്രങ്ങളിലൂടെയാണ്.

മിക്ക നടിമാരും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഇടക്ക് ഫോട്ടോഷൂട്ടുകളുടെ കാലമാണ് അതിന്റെ കൂടെയാണ് പാര്വതി ഇപ്പോൾ തന്റെ ഫോട്ടോഷൂട്ടും പങ്കുവെച്ചത്.

Most Popular

To Top