Uncategorized

നിറവയർ താങ്ങിപ്പിടിച്ച് നൃത്തം… ഭർത്താവുമൊന്നിച്ചുള്ള വീഡിയോ വൈറൽ…!! കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടി കുഞ്ഞതിഥിയെ വരവേൽക്കാൻ കാത്തിരിപ്പ്..!!

പല സീരിയലുകളിലൂടെയും ഹൃസ്വചിത്രങ്ങളിലൂടെയും സജീവമാണ് പാർവതി . മോഡൽ ആയും അവതാരികയും എല്ലാം കഴിവ് തെളിയിച്ച പാർവതിയെ കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിയായ താരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നിറവയറോടുകൂടി പുതിയ അതിഥിയെ സ്വീകരിക്കുവാൻ കാത്തിരിക്കുകയാണ് ഇപ്പോൾ താരം. നിറവയറിൽ നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിമർശനങ്ങളും ആശമ്സകളും അറിയിക്കാൻ സോഷ്യൽ മീഡിയ മറന്നില്ല.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by PARU….😊 (@parvathy_r_krishna)

 

വീണ്ടും നിറവയറിൽ നൃത്തവും ചെയ്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പാർവതി.എന്നാൽ ഇപ്പോൾ ഒറ്റയ്ക്കല്ലഭർത്താവ് ബാലു കൂടിയുള്ള നൃത്തം ആണ് പാർവതി പങ്കു വെച്ചിരിക്കുന്നത്. നിറയെ പ്രശസകൾ കിട്ടറിയ ഈ വിഡിയോയിൽ നിങ്ങളുടടെ കൂടെ നിങ്ങളുടെ കുഞ്ഞും നൃത്തം ചെയ്യുന്നുണ്ടാകും എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.

പൂവുകൾ എന്ന ഐശ്വര്യ റായിയും പ്രാശാന്തും മത്സരിച്ച അഭിനയിച്ച ഗാനത്തിലാണ്
ഇരുവരും ചുവടു വെച്ചത്. പാറു നീ വീൺടും സുന്ദരി ആയിരിക്കുന്നു എന്നാണ് ഒരു സുഹൃത് കമന്റു ചെയ്തത്. എങ്കിലും ഇതിനോടകം നിറയെ ആൾക്കാർ ആണ് വീഡിയോ കണ്ടത്.

Most Popular

To Top