Entertainment

ആരായാലും നോക്കിപോകും ഈ സൗന്ദര്യത്തിൽ..പാർവതി നായർ ഹോട് സാരി ഫോട്ടോഷൂട്..!!

പാർവതി നായർ എന്ന് പറയുമ്പോൾ ആദ്യം മനസിലാകില്ല. പക്ഷെ ജെയിംസ് ആൻഡ് ആലിസ് എന്ന ചിത്രം കണ്ട ആരും പൃഥിവിയുടെ കൂട്ടുകാരി നന്ദുവിനെ മറക്കില്ല. പ്രിത്വിരാജിനു ഒപ്പം സിനിമയിൽ മുഴുവൻ തിളങ്ങി നിന്ന താരം ആണ് നന്ദു എന്ന കഥാപാത്രം. ആ കഥാപാത്രത്തെ ജീവനുറ്റത് ആക്കിയത് പാർവതി ആയിരുന്നു. മോഡലിംഗ് ആയിരുന്നു താരത്തിന്റെ തട്ടകം അവിടെ നിന്നാണ് അഭിനയത്തിലേക്ക് ചുവട് മാറ്റാൻ തോന്നുന്നത്. മോഡലിംങിനൊപ്പം തന്നെ പരസ്യചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ധാരാളം ഷോർട്ഫിലിമുകളും സംഗീത വീഡിയോകളിലും ഡോക്യൂമെന്ററികളിലും തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ പോപ്പിൻസ് എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തുന്നത് . സിനിമയിലേക്ക് ചെക്കറുന്നതിനു മുൻപ് തന്നെ മിസ്സ്‌ കർണാടക, മിസ്സ്‌ നാവിക ക്വീൻ എന്നീ പട്ടങ്ങൾ താരത്തേ തേടി എത്തിയിരുന്നു .

പരമ്പരാകത മണവാട്ടിയുടെ വേഷത്തിലെത്തിയ യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്സ് എന്നീ ചിത്രത്തിൽ ഒക്കെ തന്റെ സാന്നിധ്യം ഉണ്ടാകാനും അഭിനയ മികവ് കാണിക്കാനും താരത്തിനു കഴിഞ്ഞു.എങ്കിലും ശ്രെദ്ധിക്കപ്പെട്ടത് ജെയിംസ് ആൻഡ് ആലിസ് ആയിരുന്നു.
അതോടെ പ്രേക്ഷകർ ശ്രേദ്ധിച്ചു തുടങ്ങി. പ്രശസ്ത താരം വിനീത് ശ്രീനിവാസന്റെ വലിയ ഓളം സൃഷ്ടിച്ച ആൽബം ആയിരുന്നു അറിയാതെ നിനയാതെ. യുവ തലമുറ ഏറ്റെടുത്ത ആ ആൽബത്തിലും തന്റെ സാന്നിധ്യം നിലനിർത്താൻ കഴിഞ്ഞു പാർവതിക്ക്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം അടുത്തിടെ പങ്കു വച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വയറൽ ആയിരിക്കുന്നത് . ലാളിത്യത്തിൽ സൗന്ദര്യമുണ്ട് എന്ന ക്യാപ്ഷനോട് കൂടെ ആണ് ചിത്രം പോസ്റ്റ്‌ ചെയ്തിട്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു പിങ്ക് സാരി ആണ് അണിഞ്ഞിരിക്കുന്നത്. അതിവ സുന്ദരി ആണ് ചിത്രങ്ങളിൽ. പൊതുവെ മോഡേൺ വേഷങ്ങളിൽ മാത്രം കണ്ടിരുന്ന താരം സാരിയിൽ എത്തിയപ്പോൾ സൗന്ദര്യം വർധിച്ചു എന്നാണ് ആരാധകരുടെ അഭിപ്രായം. ചിത്രം അല്പം ഗ്ലാമർസ്സ് ആയത് കൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ തരംഗം ആയി. എങ്കിലും ലൈക് ആയും കമന്റ് ആയും ഒക്കെ മികച്ച അഭിപ്രായം ആണ് ആരാധകർക്ക് ഇടയിൽ നിന്ന് ലഭിക്കുന്നത്.

Most Popular

To Top