Uncategorized

ഇനി കുറച്ച് ഗ്ലാമറസ് ആകാം..!! പാരീസ് ലക്ഷിമയുടെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി  ആരാധകർ…!!

ഇനി കുറച്ച് ഗ്ലാമറസ് ആകാം..!! പാരീസ് ലക്ഷിമയുടെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി  ആരാധകർ…!!

ഫ്രാൻസിൽ നിന്ന് വന്ന് കേരളത്തിനെ കേരളത്തിലെ കലകളെ ഇത്രയധികം സ്നേഹിച്ച   മറ്റൊരു വിദേശി ഉണ്ടായിരിക്കില്ല.  എന്നാൽ ലക്ഷ്മി ഒരിക്കലും വിദേശി അല്ല ഇന്ന് കേരളത്തിന്റെ  സ്വന്തം മരുമകൾ ആണ്.  പാരീസ് ലക്ഷ്മി എന്നു സ്നേഹത്തോടെ മലയാളികൾ വിളിക്കുന്ന ലക്ഷ്മി നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്.      കേരളത്തിലെ കലകളെ സ്നേഹികുകയും കേരളത്തിൽ നിന്ന് തന്നെ ഒരു കലാകാരനെ കണ്ടു പിടിച്ച് വിവാഹം കഴിക്കുകയും ചെയ്ത  ലക്ഷ്മി സിനിമകളിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്.

കഥകളി കലാകാരനായ  പള്ളിപ്പുറം സുനിൽ ആണ് ലക്ഷ്മിയുടെ ഭർത്താവ്.   കലകളിലൂടെ പരിചയപ്പെട്ട് പിന്നീട്  പ്രണയത്തിലേക്ക് വഴുതിവീണ ഇവർ പരസ്പര ഒന്നിക്കുകയായിരുന്നു.     അമൽ നീരദ് സംവിധാനം ചെയ്ത ബിഗ്ബി എന്ന സിനിമയിൽ ആയിരുന്നു പാരീസ് ലക്ഷ്മി ആദ്യം മുഖം കാണിച്ചത് പിന്നിട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ പാരീസ് ലക്ഷ്മി ചെയ്തു.  ബാംഗ്ലൂർ ഡേയ്സിൽ കുട്ടനെ മയക്കിയ മിഷേൽ ആയും സാൾട്ട് മങ്ങോ ട്രീ എന്ന സിനിമയിലെ വിദേശി മരുമകൾ ആയും ടിയനിലെ റിപ്പോർട്ടർ ആയും  പാരീസ് ലക്ഷ്മി  സിനിമ  പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൊണ്ടേ ഇരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയ അമ്പരന്നു നില്കുന്നത് പാരീസ് ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ കണ്ടു കൊണ്ടാണ്.  ട്രഡീഷണൽ വേഷങ്ങളിൽ കൂടുതൽ കണ്ട പാരീസ് ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ ഏവരെയും അമ്പരപ്പിക്കുന്നതാണ്.  ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ഇപ്പോൾ  സോഷ്യൽ മീഡിയയിൽ തരംഗമാണ്.

Most Popular

To Top