Entertainment

സ്വിമ്മിങ് പൂളിൽ മുങ്ങിപൊങ്ങി നൂറിന് ഷെരിഫ് ! നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോ കാണാം !!!

യുവാക്കളുടെ ഹരമാണ് നൂറിന് ഷെരിഫ്. മോഡൽ ആയും അഭിനേത്രിയായും നർത്തകിയായും ജനമനസുകളിൽ കേറിയ നൂറിന് ഇപ്പോൾ നല്ല ഒരുപിടി ചിത്രങ്ങളുമായി സിനിമയിൽ സജീവമാണ് . ഒമർ ലുലു സംവിധാനം ചെയ്യ്ത ചങ്ക്‌സ് എന്ന സിനിമയിലൂടെ ആണ് നൂറിന് സിനിമയിലേക്ക് കാലെടുത്തു വെക്കുന്നത് . പിന്നീട് ഒമർ ലുലു തന്നെ സംവിധാനം ചെയ്ത അടർ ലവ് എന്ന സിനിമ നൂറിന് വലിയൊരു ജനശ്രദ്ധ നേടിക്കൊടുത്തു .

2017 ഇലെ മിസ് കേരളം ഫിറ്റ്നസ് അവാർഡ് കൂടി കരസ്ഥമാക്കിയ നൂറിന്റെ അവസാനം ഇറങ്ങിയ മലയാള സിനിമ ധമക്കയാണ്. ധമക്കയിലെ പെർഫോമൻസിനു വലിയ രീതിയിൽ പ്രശംസ നേടാൻ നൂറിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആയ താരം തന്റെ ആരാധകർക്കായി തന്റെ ചിത്രങ്ങൾ പങ്കുവെക്കുമായിരുന്നു. മിക്ക ചിത്രങ്ങളും ആരാധാകർക്കിടയിൽ തരംഗവുമാക്കാറുള്ള താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് താൻ സ്വിമ്മിങ് പൂളിൽ മുങ്ങുന്ന ചെറിയ വീഡിയോ ആണ്.

 

സ്ലോ മോഷനിൽ ഒരു പാട്ടിന്റെ കമ്പടിയോടുകൂടി ചിത്രീകരിച്ച വീഡിയോ ഇപ്പോൾ തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ആണ് .

Most Popular

To Top