Entertainment

അത്ര സുഖമുള്ള പരുപാടി ഒന്നുമല്ല കോവിഡ്ടെസ്റ്റ് , വീഡിയോ സഹിതം പങ്കുവെച്ചുകൊണ്ട് മലയാളത്തിലെ പ്രിയ നായിക..!!

മലയാളി സിനിമ പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പറക്കും തളിക.. 2001 ഇൽ താഹ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ദിലീപ്, ഹരിശ്രീ അശോകൻ , ഒടുവിൽ, കൊച്ചിൻ ഹനീഫ എന്ന വലിയ താരനിര തന്നെ അണിനിരന്നു. നിത്യ ദാസ് എന്ന നടി അറിയപ്പെടുന്നത് ഈ ചിത്രത്തിലൂടെ തന്നെയാണ്. ചിത്രം വലിയ വിജയം ആയത്തോടുകൂടി നിത്യയുടേയു താരാമൂല്യം പതിന്മടങ് വർധിച്ചു.

സിനിമയിൽ ദിലീപ്,ഹരിശ്രീ അശോകൻ എന്നിവരുടെ കൂടെപിടിച്ചു നില്ക്കാൻ കഴിഞ്ഞതാണ് നിത്യയുടെ ഏറ്റവും വലിയ വിജയം. നിത്യ പിന്നീട് മലയാള സിനിമയിൽ വളർന്നു. കണ്മഷി, സൂര്യ കിരീടം , ബാലേട്ടൻ എന്ന സിനിമകളിലൂടെ സിനിമാകളുടെയും ഭാഗമായ നിത്യ തന്റെ അവസാന ചിത്രം അഭിനയിച്ചത് 2007 യിലാണ് .

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട നിന്ന നിത്യ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കശ്മീർ സ്വദേശി അരവിന്ദ് സിങ് ആണ് നിതയ്‌യുടെ വരൻ. ഒരു വിമാന യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ആയിരുന്നു.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nithyapdas Das (@nityadas_)

 

ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ നിത്യ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഏറെ രസകരമുള്ളതാണ്. കോവിഡ് ടെസ്റ്റ് ഇൽ പങ്കെഎടുക്കുന്ന നിത്യയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രസകരമായ ഈ വിഡിയോയിൽ വളരെ ബുദ്ധിമുട്ടി നിൽക്കുന്ന നിത്യയെ ആണ് പ്രേക്ഷാകർക്ക് കാണുവാൻ സാധിക്കുന്നത്.

Most Popular

To Top