Uncategorized

നിമിഷയെ ഇങ്ങെനെ നിങ്ങൾ കണ്ടിട്ടുണ്ടോ?? ബോൾഡ് ആണ് നിമിഷ..!!!

എടുത്തു കാണിക്കുന്ന മേക്ക് അപ്പ് ഒന്നും ഇല്ലാതെ ഒരു സാധാരണ കോട്ടൺ ചുരിദാർ അണിഞ്ഞ പെൺകുട്ടി. അത്‌ ആയിരുന്നു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലേ നായികാ. അതുകൊണ്ട് തന്നെ ആ പെൺകുട്ടി വലിയ തോതിൽ ശ്രെദ്ധിക്കപ്പെട്ടു. പെട്ടന്ന് ജനമനസുകളിൽ കയറി. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക് പ്രിയപ്പെട്ട നടി ആണ് നിമിഷ സജയൻ.

ഇപ്പോൾ നിരവധി ചിത്രങ്ങളിൽ തന്റെ കഴിവ് തെളിച്ച താരം ആണ് നിമിഷ. തന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയാൻ മടികാണിക്കാത്ത സ്വന്തം ആയി വ്യക്തിത്വതമുള്ള നല്ല നിലപാടുള്ള ഒരാൾ ആണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തതാണ് ഇപ്പോൾ ചർച്ച . പൊതുവെ നാടൻ സൗന്ദര്യത്തിൽ മലയാളിയുടെ മുന്നിൽ എത്തിയ താരം അല്പം ഗ്ലാമർസ്സ് ആയി ബോൾഡ് ലുക്കിൽ ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ അഥവാ മഹത്തായ ഭാരതീയ അടുക്കള എന്ന ചിത്രമാണ് നിമിഷയുടെതായി ഇറങ്ങാൻ പുതിയ സിനിമ. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിൽ നായകൻ ആയി എത്തുന്നത്.തൊണ്ടിമുതലിനു ശേഷം രണ്ടുപേരും ഒരുമിച്ചുള്ള ഒരു കോമ്പോ ആണ് ചിത്രം നൽകുന്നത്.

Most Popular

To Top