Entertainment

നിമിഷയെ ചേർത്ത്‌പിടിച്ച ചെക്കനെ തേടി ആരാധകർ…!!!! ഇതാണ് എന്റെ നല്ല വശം എന്ന് ക്യാപ്ഷന്…

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ചർച്ച നിമിഷ സജയൻ ഡേറ്റിംഗിലാണോ എന്നാണ്. ഇതിനു കാരണം നിമിഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രമാണ്. ഇതാണ് എന്റെ നല്ല വശം എന്ന രീതിയിൽ ക്യാപ്ഷൻ നക്കിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്‌. ഇരുവരും പരസപരം വാരി പുണരുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

എന്നാൽ ആരാധകർക്ക് അറിയാൻ ആ ചുള്ളൻ ചെക്കൻ ആന്റണിയോ അകീൽ എന്ന പേരുള്ള യുവാവാണ്. ഈറ്റൺ ബൈ ലയൺസ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് ചുവടു വെച്ച ആന്റണിയോ നിമിഷയുടെ യു കെ യിലുള്ള സുഹൃത്തുക്കളിൽ ഒരാളാണ് ഇംഗ്ലണ്ടിൽ തന്നെ ജനിച്ചു വളർന്ന അന്റോണിയോ എന്നാൽ ഹിന്ദിയും പഞ്ചാബിയും ഒക്കെ സംസാരിക്കും.
നിമിഷ അവിടെ എത്തിയതിൽ പിന്നെ എടുത്ത ചിത്രമാണ് അത്, അന്റോണിയോയും അവൾ ഇവിടെ വന്നു എന്ന ക്യാപ്ഷനോടുകൂടി ചിത്രവും പങ്കു വെച്ചിരുന്നു.

Most Popular

To Top