Entertainment

തമിഴ് നടി നീലിമക്കെതിരെ അശ്‌ളീല കമന്റ്‌…ഒരു രാത്രിക് എത്രയാണെന്ന് ചോദിച്ചുകൊണ്ട് ഞരമ്പൻ…കട്ടക്ക് മറുപടി നൽകി താരവും

ഒരു രാത്രിക്ക് എത്ര വേണം ‘ എന്നായിരുന്നു യുവാവിന്റെ അശ്ലീലത നിറഞ്ഞ ചോദ്യം. മറുപടിയുമായി സീരിയൽ താരം.

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലസന്ദേശം പറയുന്നത് ഇപ്പോൾ ഒരു നിത്യ സംഭവം ആയി മാറിയിരിക്കുക ആണ്.
കൂടുതലും സെലബ്രറ്റീസ് ആണ് ഇത് നേരിടുന്നത്.
അത്തരത്തിൽ ഒരു സംഭവത്തിന്‌ ഒരു സീരിയൽ നടി ഇപ്പോൾ പ്രതികരിച്ചിരിക്കുക ആണ്.
ചാക്കോയും മേരിയും താരം നീലിമ റാണി ആണ് അശ്ലീല സന്ദേശം അയച്ച യുവാവിന് മറുപടി നല്‍കിയത് .
സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലത നിറഞ്ഞ സന്ദേശം അയച്ച യുവാവിനെ തുറന്ന് കാട്ടിയാണ് താരം പ്രതികരിച്ചത് . ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് അശ്ലീലചോദ്യം വന്നത്. ഇതിന് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയിൽ ചർച്ച ആകുന്നത്.

ഇന്‍സ്റ്റയിലെ ചോദ്യോത്തരവേളയില്‍ ആരാധകരുമായി സൗഹൃദം പങ്കിടുമ്പോഴാണ് താരത്തിന് ഇത്തരം ഒരു ദുരനുഭവം ഉണ്ടായത്.
‘ഒരു രാത്രിക്ക് എത്ര വേണം ‘ എന്നായിരുന്നു യുവാവിന്റെ അശ്ലീലത നിറഞ്ഞ ചോദ്യം. അല്‍പ്പം മാന്യത ഞാന്‍ പ്ര തീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക.
ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനഃശാസ്ത്ര വിദഗ്ധനെ കാണണമെന്നും നിങ്ങള്‍ക്ക് വിദഗ്ധന്റെ സഹായം അത്യാവശ്യമാണെന്നും താരം ഇതിന് മറുപടിയും നല്‍കി.

ഇതോടെ താരത്തിന് ആരാധകർ കൂടിയിരിക്കുക ആണ്.
നല്ല കിടിലൻ മറുപടി ആണ് എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത് .വാണി റാണി, അരമനൈ കിളി, ചാക്കോയും മേരിയും തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളുടെ അഭിനയമികവ് തെളിയിച്ച താരം ആണ് നീലിമ. സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട് .

Most Popular

To Top