മലയാളി സിനിമാ പ്രേക്ഷകരുടടെ ഇഷ്ട ദമ്പതികൾ ആണ് ഫഹദ് ഫാസിൽ ഉം നസ്രിയ യും. ഇരുവരും സോഷ്യൽ മീഡിയ ആസാദിക്കുന്നത് രണ്ടു വിധത്തിൽ ആണ്. ഫഹദ് സോഷ്യൽ മീഡിയയിൽ അത്രയുംആക്ടിവ് അല്ലാത്തപ്പോൾ നസ്രിയ വളരേ അധികം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ മിക്ക സന്തോഷ നിമിഷങ്ങളും നസ്രിയ തന്റെ ആരാധകർക്കൊപ്പം പങ്കു വെക്കാറുണ്ട്.
ഇപ്പോൾ നസ്രിയ പങ്കുവെച്ചിരിക്കുന്നത് തന്റെ കുടുംബത്തോടൊപ്പം സ്വിമ്മിങ് പൂളിൽ ചിലവഴിക്കുന്ന ചിത്രമാണ് . അനിയനും അമ്മയേയും അച്ഛന്റെയും കൂടെ തന്റെ വളർത്തുനായ ആയ ഓറിയോയും ചിത്രത്തിൽ നമുക് കാണാം. ഫർഹാൻ ഫാസിൽ ആണ് ചിത്രം പകർത്തിയിരിക്കുന്നത് . കൂടാതെ ചിത്രം പങ്കു വെച്ചിരിക്കുന്നത് നസ്രിയയുടെ അനിയനും അത്തില്ഏപ്രി നടനും കൂടിയായ നവീൻ ആണ് .
View this post on Instagram
വിവാഹ ശേഷം കുറച്ചുനാൾ അഭിനയത്തിൽ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ ആണ് അഭിനയ ജീവതത്തിലേക് മടങ്ങി വന്നത്. മമ്മൂട്ടിയൊക്കപ്പം പളുങ്ക് എന്ന സിനിമയിലും മോഹൻ ലാലിൻറെ കൂടെ ഒരു നാൾ വരും എന്ന സിനിമയിലും നസ്രിയ അഭിനയിച്ചിട്ടുണ്ട്.
നേരം, നെയ്യാണ്ടി ,രാജ റാണി എന്ന ച്ചിത്രങ്ങൾ തമിഴിൽ നസ്രിയക് വലിയ ഒരു ജനശ്രദ്ധ നേടികൊടുത്തിരിന്നു.
