Entertainment

നിന്റേതായ ചട്ടക്കൂടിൽ നിന്നാദ്യം പുറത്തുവരു..എന്നിട് നിനക്കു വേണ്ടി ജീവിക്കു അപ്പോളാണ് നി നി ആകുന്നത്…!!

മിക്ക ചിത്രങ്ങളും ലോക് ഡൌൺ പ്രമാണിച്ചു ഇപ്പോൾ റിലീസ് ആകുന്നത് ഒ ടി ടി പ്ലാറ്റ്ഫോമിൽ ആണ്. അത്തരത്തിൽ അടുത്ത കാലത്ത് റിലീസായ ചിത്രം ആണ് ഗാർഡിയൻ. ഈ ചിത്രത്തിൽ കൂടെ പ്രേക്ഷകശ്രെദ്ധ നേടിയ താരമാണ് നയന എൽസ. ഈ ചിത്രത്തിന് മുൻപ് ചില മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും താരം ശ്രെദ്ധിക്കപ്പെടാൻ തുടങ്ങിയത് ഈ ചിത്രത്തിൽ കൂടെ ആയിരുന്നു .

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ പങ്ക് വയ്ക്കാൻ ഉള്ള ഒരു പ്ലാറ്റഫോം കൂടെ ആണ് സോഷ്യൽ മീഡിയ. തന്റെ സിനിമ വിശേഷങ്ങൾ പങ്കു വയ്ക്കാൻ താരം തിരഞ്ഞെടുത്തിരിക്കുന്നത് ഇൻസ്റ്റഗ്രാം ആണ്. ആരാധകാരോട് ഇത് വഴി ആണ് താരം സംവേദിക്കുന്നത്.

ഏകദേശം 9 ലക്ഷത്തിനടുത്ത് ആളുകൾ ആണ് ഇൻസ്റ്റഗ്രാമിൽ താരത്തെ പിന്തുടരുന്നത്. താരം ഏറ്റവും അവസാനമായി പോസ്റ്റ്‌ ചെയ്ത ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കും . താരം ചിത്രത്തിന് ഒപ്പം ചേർത്ത കുറിപ്പ് ആണ് കൂടുതൽ തരംഗം ആയത്.

Stepping out of your confort zone and try new things is the best way to grow..

“നിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്ത് വന്നു, നിന്റേതായ ജീവിതം നയിക്കുമ്പോഴാണ് നി വളരുന്നത്” എന്നാണ് താരം തലക്കെട്ട് നൽകിയിരിക്കുന്നത്.

രജീഷ വിജയൻ കേന്ദ്ര കഥാപാത്രം ആയി എത്തിയ മലയാളം സിനിമ ജൂൺ ആയിരുന്നു മലയാളത്തിലെ ആദ്യ അരങ്ങേറ്റ ചിത്രം . പിന്നീട് ഇരു, മണിയറയിലെ അശോകൻ, ഗാർഡിയൻ തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗം ആകാൻ താരത്തിനു സാധിച്ചു.

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട് . പുതു കവിതായ്, തിരുട്ടു പയലേ 2, ഇടി മിന്നൽ പുയൽ കഥൽ എന്നിവയാണ് താരത്തിന്റെ തമിഴ് സിനിമകൾ. തമിഴ് നാട്ടിലും നിരവധി ആരാധകാർ താരത്തിനു ഉണ്ട്. മലയാളത്തിലും കുറവല്ല.

Most Popular

To Top