Entertainment

‘വിവാഹം ഇനി അധികം വൈകില്ല – നന്ദിനി

നന്ദിനി അഭിനയരംഗത്തേക്ക് എത്തുന്നത് ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ്. നന്ദിനിയുടെ പ്രധാന ചിത്രങ്ങള്‍ ലേലം, അയാള്‍ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടന്‍, കരുമാടിക്കുട്ടന്‍ എന്നിവയാണ്. താരം ഒരു കാലത്ത് തമിഴ്, കന്നട, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായിരുന്നു.

നന്ദിനി മലയാള ചലച്ചിത്ര രംഗത്ത് പഴയ നായികമാരില്‍ തിളങ്ങിയ നടിയായിരുന്നു. അവര്‍ പ്രമുഖ നടന്മാര്‍ക്കൊപ്പം എല്ലാം വേഷമിട്ടിട്ടുണ്ട്. നന്ദിനി വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മലയാളത്തില്‍ എത്തിയപ്പോള്‍ സൗന്ദര്യം കൂടിയതേ ഉള്ളു.

വയസ്സുള്ള നന്ദിനിയുടെ വിവാഹം ഇനിയും കഴിഞ്ഞിട്ടില്ല എന്നത് അവിശ്വസനീയം ആണ്. മലയാളികള്‍ കരുതിയത് വിവാഹശേഷം നന്ദിനി ചലച്ചിത്ര രംഗത്തു നിന്ന് മാറി നില്‍ക്കുകയാണ് എന്നാണ്. നന്ദിനിയുടെ വാക്കുകളിലേക്ക്, ‘ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടി. എങ്കിലും വിവാഹമാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. വിവാഹം കഴിക്കില്ലെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വീട്ടില്‍ ആലോചനകള്‍ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളിയായി ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല.’ നന്ദിനി മനസ്സു തുറന്നു.

നന്ദിനി തന്നെയായിരുന്നു സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ചിതമായ ലേലത്തിലെയും നായിക. താരം നാറാണത്തു തമ്പുരാന്‍, കരുമാടി കുട്ടന്‍, സുന്ദര പുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷങ്ങളില്‍ എത്തി. നന്ദിനി രണ്ടാം വരവില്‍ അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ അഭിനയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top