Photoshoot

വൈറലായി നന്ദന വർമയുടെ പുതിയ ചിത്രങ്ങൾ..!! അറ്റിറ്റുട് ലൂക്കിൽ തകർത്ത് താരം..!!

ഗപ്പി എന്ന ചിത്രം പല തുടക്കകാർക്കും ഉയർന്നു വരാൻ ഉള്ള ഒരു കാരണം ആയിരുന്നു. ആ ചിത്രത്തിൽ കൂടി ബാലതാരമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം ആണ് നന്ദന വർമ്മ. കൊറോണ എല്ലാ മേഖലയെം പോലെ സിനിമ മേഖലയിലും പിടി മുറുക്കിയ സാഹചര്യത്തിൽ താരങ്ങളുടെ എല്ലാം പ്രധാന തട്ടകം സോഷ്യൽ മീഡിയ ആണ്. നന്ദനയും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ മോഡലിങ്ങിൽ കൂടി ആണ് താരം തിളങ്ങുന്നത്.

ഇപ്പോൾ താരങ്ങളുടെ പ്രധാന വരുമാന മാർഗം ഇതാണ്. ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ് ഇപ്പോൾ തരംഗം. ഫോട്ടോ ഷൂട്ടിൽ താരങ്ങൾ എല്ലാം മിന്നി നിൽക്കുന്ന സമയം ആണ് . ഗപ്പി എന്ന ചിത്രത്തിൽ ആമിന എന്ന ബാലതാരമായി എത്തിയ നന്ദന വർമയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ് തരംഗം ആകുന്നത്.

ആ സംഭവത്തെ കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ….

. ” സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് ഞാൻ. അക്കൗണ്ട് ഒക്കെ ഹാൻഡിൽ ചെയ്യുന്നത് ഞാൻ തന്നെയാണ്. ഒരിക്കൽ ഒരാൾ മോശം കമന്റ് ഇട്ടപ്പോൾ ചേട്ടന്റെ അമ്മയോട് പോയി പറയാൻ ഞാൻ പറഞ്ഞു. അത് പെട്ടാണ് വന്ന മറുപടി ആണ്.
ആ സമയത്ത് അത് കുറച്ചു വിവാദം ആയിരുന്നു. നിരവധി ആളുകൾ വിമർശനവും ആയും കുറെ ആളുകൾ പിന്തുണയായും എത്തി. സിനിമ മേഖലയിൽ നിന്നും എന്നെ അറിയുന്ന കുറെ ആളുകൾ ആ മറുപടി നന്നായി എന്നാണ് പറഞ്ഞത്. എനിക്ക് ഇഷ്ടം അല്ലാത്ത മോശം രീതിയിൽ ഉള്ള കമന്റ് ആര് പറഞ്ഞാലും അപ്പോൾ തന്നെ ഞാൻ മറുപടി കൊടുക്കും. അതിനു ശേഷം മാത്രമേ ഞാൻ വീട്ടിൽ പോലും പറയുകയുള്ളൂ. അന്ന് ആ ചേട്ടൻ അക്കൗണ്ട് ഡീആക്ടിവ് വരെ ചെയ്തു. ഇനിയും ആര് ആരെങ്കിലും മോശം ആയി പറഞ്ഞാൽ തക്കതായ മറുപടി നൽകുകയും അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സ്റ്റോറി ആക്കി ഇടുകയും ചെയ്യും – നന്ദന വർമ്മ.”

Most Popular

To Top