Entertainment

പീച്ച് നിറത്തിൽ വ്യത്യസ്ത സാരി ഡിസൈനിൽ അതി സുന്ദരി ആയി നമിത.

പീച്ച് നിറത്തിൽ വ്യത്യസ്ത സാരി ഡിസൈനിൽ അതി സുന്ദരി ആയി നമിത.

മാതാവായി വന്നു പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച പെൺകുട്ടി ആണ്

പ്രശസ്ത സിനിമാതാരം നാമിതാപ്രമോദ്.

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടെ പ്രചരിക്കുന്നത്.

നമിത തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പുറത്ത് വിട്ടത്.

പുതിയ ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായാണ് നമിത പ്രതീക്ഷപെട്ടത്.

ലൈറ്റ് പീച്ച് നിറമുള്ള സാരിയിൽ അങ്ങേയറ്റം മോഡേണായി ആണ് നമിത കാണപ്പെടുന്നത്. മോഡേൺ രീതിയിൽ ആണ് അത്‌ അണിഞ്ഞിരിക്കുന്നത്.

നമിതയുടെ സൗന്ദര്യം എടുത്തുകാണിക്കാൻ ഈ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

 

 

തൻറെ അഭിനയ മികവുകൊണ്ടും മലയാളിതം നിറഞ്ഞ സൗന്ദര്യം കൊണ്ടും വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരം ആണ് നമിത.

നിരവധി ആരാധകരെ നേടിയെടുക്കാൻ നമിതക്ക് കഴിഞ്ഞു.

മലയാളത്തിലെ പുതുതലമുറ നായികമാരിൽ ശ്രെദ്ധേയമായ ഒരാൾ കൂടിയാണ് നമിത.

 

എന്റെ മാനസപുത്രി എന്ന സീരിയലിൽ നിന്നാണ് നമിത സിനിമയിൽ എത്തുന്നത്.

2011 ഇൽ റിലീസ് ചെയ്ത ട്രാഫിക് എന്ന ചിത്രമായിരുന്നു നമിതയുടെ കരിയറിനെ പൂർണമായും മാറ്റിമറിച്ചത്.

 

പിന്നീട് നമിതയ്ക്ക് തിരിഞ്ഞു നോക്കണ്ടി വന്നിട്ടില്ല.

നമിതയ്ക്ക് ആദ്യമായി നായിക വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത nപുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ്.

നിവിൻ പോളിയുടെ നായികയായാണ് നമിത ഈ ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

അതിനുശേഷം ദിലീപ്, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ, വിനീത് ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ പ്രമുഖ നായകന്മാരുടെ എല്ലാ നായികാവേഷം കൈകാര്യം ചെയ്യാനുള്ള ഭാഗ്യം നമിതക്ക് ലഭിച്ചു.

അഭിനയത്തിന് ഒപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാൻ താരം ശ്രെമിക്കാറുണ്ട്.

 

തമിഴ് തെലുങ്ക് തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും തൻറെ കഴിവ് തെളിയിക്കാൻ നമിതയ്ക്ക് കഴിഞ്ഞു.

നദിർഷാ സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനാകുന്ന പുതിയ ചിത്രത്തിൽ തിരക്കിലാണ് ഇപ്പോൾ നമിത.

ദിലീപ് നായകനായി എത്തുന്ന പ്രൊഫസർ ഡിങ്കനിലും നമിത ആണ് നായിക.

Most Popular

To Top