Entertainment

ഹണിമൂൺ ആഘോഷം വാഗമണ്ണിൽ….സന്തോഷം പങ്കിട്ട് മിയയും ഭർത്താവും …..വീഡിയോ വൈറൽ…!!!

മലയാള സിനിമയിലെ മികച്ച ഒരുപിടി കഥാപത്രങ്ങൾക്ക് ജീവൻ കൊടുത്ത നടിയാണ് മിയ. മോഡലിംഗിലൂടെയും അഭിനയത്തിലൂടെയും നിരവധി ആരാധകരെ സൃഷ്ടിച്ച മിയയുടെ വിവാഹം കഴിഞ്ഞ ഇടയ്ക്കായിരുന്നു നടന്നത്. അശ്വിൻ ഫിലിപ്പിനെയാണ് മിയ വിവാഹം ചെയ്‌തെത്. വളരെ ചെറിയ രീതിയിൽ നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തക്കലും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

വിവാഹശേഷം അഭിനയം നിർത്തുമോ എന്ന ചോദ്യം മിയയുടെ ഏതൊരു ആരാധകനും ഉണ്ടായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷവും അഭിനയം തുടരും എന്നത് ഇരുവരും അറിയിച്ചു കൂടാതെ കുറച്ച പരസ്യ ചിത്രങ്ങളിലും മിനിസ്ക്രീൻ ഷോക്ളിലും മിയ പങ്കെടുത്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും മിയയുടെ പുതിയ വിശേഷങ്ങക് കൂടുതലും മിയയുടെ ചേച്ചി ജിനി ആണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിന്നത് . വീണ്ടും മിയയുടെയും അശ്വിന്റെയും ഹണിമൂന് ആഘോഷങ്ങളുടെ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ചിരിക്കുകയാണ് ജിനി.

വഗമണ്ണിൽ വളരെ അധികം സന്തോഷത്തോടെ ആഘോഷിക്കുന്ന മിയയെയും ഭർത്താവ് അശ്വിന്റെയും കൂടാതെ ജിനിയുടെ ഭർത്താവിനെയും മക്കളെയും ആ വീഡിയോകളിൽ നമുക്ക് കാണാവുന്നതാണ്. നിമിഷ നേരങ്ങൾകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായത്.

വിവാഹത്തിന് ശേഷം ഇരുവരുമൊന്നിച്ച് അതിഥികൾ ആയെത്തിയ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പ്രോഗ്രമിലെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Most Popular

To Top