Entertainment

ഫ്ലാറ്റിൽ വെച്ചു നടിയെ ആക്രമിച്ച കേസ്, അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റുമായി വീട്ടമ്മ…!!! വിഡിയോകൾ പുറത്ത്..!!

കഴിഞ്ഞ ദിവസം തന്റെ ഫ്ലാറ്റിൽ വെച്ച് തൻ ആക്രമിക്കപ്പെട്ടു എന്നാരോപിച്ച് നടി മീനു മുനീർ രംഗത് വന്നിരുന്നു. എന്നാൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇവരുടെ കേസിൽ വമ്പൻ വഴിത്തിരിവ് ആണ് ഉണ്ടായിരിക്കുന്നത്. നടി താനെൻയാണ് അക്രമിക്കച്ചെന്നും കൂടാതെ തന്റെ മാതാപിതാക്കൾക്ക് നേരെ മാന്യമല്ലാത്ത ഭാഷകൾ സംസാരിച്ചു എന്നും പറഞ്ഞുകൊണ്ട് മീനു മുനീറിന്റെ അന്തേവാസിയാണ് പരാതി പെട്ടിരിക്കുന്നത്. തെളിവടങ്ങുന്ന വീഡിയോ സഹിതം അന്തേവാസിയായ വീട്ടമ്മ പങ്കുവെച്ചു.

ഫ്ലാറ്റിൽ പാർക്കിങ് ഏരിയായിൽ ഓഫിസ് മുറി നിർമിച്ച് എന്നതിനെ ചൊല്ലിയാണ് വഴക്കുണ്ടായത്. പിന്നീട് അത് കയ്യാങ്കളിയിലേക്കും വഴി വെക്കുകയായിരുന്നു. മീനുവിന്റ് മുനീറിന്റെ പരാതിയിൽ ബിൽഡറെയും ജീവനക്കാരിക്കെതിരെയും പോലീസ് കേസെടുത്തു. നേരെ വരുടെ പരാതിയിൻ മേൽ മീനു മുനീറിനെതിരെയും കേസെടുത്തു. അനധികൃതമായി ഓഫീസിൽ മുറി നിർമിച്ചു എന്നതിന്റെ പേരിലായിരുന്നു വഴക്ക് തുടങ്ങിയത്. എന്നാൽ വര്ഷഗങ്ങൾക്ക് മുൻപ് തന്നെ കെട്ടിട നമ്പർ പഞ്ചായത്തിൽ നിന്ന് കിട്ടീതാണെന്നും എതിർഭാഗം വ്യക്തമാക്കി.

സിനിമ ഷൂട്ടിംഗ് ആവിശ്യങ്ങൾക്കായി ഫ്ലാറ്റ് ചോദിച്ചപ്പോൾ കൊടുക്കാത്തതിന് ദേഷ്യവും വൈരാഗ്യവുമാണ് മീനു മുനീറിന് ഉള്ളത് എന്നത് എതിർ ഭാഗം അഭിപ്രായപ്പെട്ടു.
ഇരുകൂട്ടരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു.

Most Popular

To Top