Entertainment

മീനാക്ഷിയാണ് ദിലീപിനെ ആ സിനിമ ചെയ്യണ്ട എന്ന് പറഞ്ഞത്..!! അതിനു കാരണം ദിലീപിന്റെ ഒരു സൂപ്പർഹിറ്റ് ചിത്രവും…!!!

മീനാക്ഷിയാണ് ദിലീപിനെ ആ സിനിമ ചെയ്യണ്ട എന്ന് പറഞ്ഞത്..!! അതിനു കാരണം ദിലീപിന്റെ ഒരു സൂപ്പർഹിറ്റ് ചിത്രവും…!!!

മലയാളക്കരയുടെ സ്വന്തം ജനപ്രിയ നായകൻ ആണ് ദിലീപ്. ഹാസ്യ രംഗങ്ങളും സീരിയസ് റോളുകളും നെഗറ്റീവ് വേഷങ്ങളും ചെയ്യുവാൻ ദിലീപിനുള്ള കഴിവ് അപാരമാണ്. മലയാളത്തിൽ തന്നെ ഏറ്റവും കൂടുതൽ റിപ്പിട്ട് അടിച്ചു കാണാവുന്ന ചിത്രങ്ങളും ദിലീപിൻറെയാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടമുള്ള ദിലീപ് ഏറ്റവും കൂടുതൽ വിജയംങ്ങൾ ഉണ്ടാക്കിയ താൻ കൂടെയാണ്.

മലയാളത്തിൽ തന്നെയാണ് ദിലീപ്‌ എപ്പോഴും ശ്രദ്ധ കേന്ദ്രികരിച്ചത് അതുകൊണ്ട് തന്നെ തമിഴിൽ ഒരു വലിയ സംവിധായകന്റെ ചിത്രം വന്നപ്പോൾ മകൾ പറഞ്ഞ വാക്കുകൾ ആണ് ദിലീപ് വെളിപ്പെടുത്തിയത്.

ശങ്കർ സംവിധാനം ചെയ്ത നന്പൻ എന്ന സിനിമായിലേക്ക്നു ദിലീപിന് അവസരം ലഭിച്ചത്. ഹിന്ദിയിലെ അമീർഖാൻ വിജയ ചിത്രമായ 3 ഇഡിയറ്റ്സ് ന്റെ തമിഴ് റീമക് ആയിരുന്നു ചിത്രം . എന്നാൽ ഇതിൽ അഭിനയിക്കണ്ട എന്നു മകൾ മീനാക്ഷി പറഞ്ഞെന്നും അതുകൊണ്ടാണ് അതിൽ അഭിനയിക്കഞ്ഞത് എന്നും വ്യക്തമാക്കിയിരിക്കുകയന് ദിലീപ്. നന്പനിലെ പടിപ്പിസ്റ് വേഷം ആയിരുന്നു ദിലീപിന് ഓഫർ ചെയ്‌തിരുന്നത്‌.

എന്നാൽ മീനാക്ഷി പറഞ്ഞത് ആ സിനിമ അച്ഛൻ ചെയ്താൽ പിന്നെ ഞാൻ അച്ഛനോട് മിണ്ടില്ല എന്നായിരുന്നു. ദിലീപിന് ഇപ്പോൾ വരുന്ന വർക്കുകളിൽ മീനാക്ഷി ഇടപെടാറുണ്ട് എന്നും സിനിമയെ കുറിച്ച് വളരെ വ്യക്തമായി സംസാരിക്കുവാൻ മീനാക്ഷിക് കഴിയും എന്നും ദിലീപ് വ്യക്തമാക്കി.

ഇന്ന് ദിലീപ് ആരാധകർ കാത്തിരിക്കുന്നത് മീനാക്ഷി അഭിനയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് ഉത്തരം തേടികൊണ്ടണ്. മാളവിക ജയറാമിനെ പോലെയും കല്യാണി പ്രിയദർഷനെ പോലെയും മീനാക്ഷി അഭിനയത്തിലേക്ക് വരുമോ എന്നു കണ്ടറിഞ്ഞ് കാണാം.

Most Popular

To Top