മലയാള ചിത്രമായ മണ്‍സൂണ്‍ മാംഗോസിലെ നായികയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നു. മലയാള ത്തിന്റെ പുതുമുഖ നടിയായ ഐശ്വര്യ മോനോന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.

നടിക്കു പുറമേ ഒരു മോഡല്‍ കൂടിയായ താരം ചിത്രത്തില്‍ വളരെ മനോഹരിയായിട്ടാണ് വന്നിരിക്കുന്നത്. മലയാളത്തിന് പുറമേ കന്നഡ,തമിഴ്,തെലുങ്ക് തുടങ്ങി അന്യ ഭാഷാ ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

ചിത്രകാരി കൂടിയായ ഐശ്വര്യ ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലും മോഡലിംഗിലും സജീവമായത്. എന്‍ജിനിയറിംഗ് ബിരുദധാരിയാണ് ഐശ്വര്യ .



