Entertainment

ടാറ്റു ചെയ്‌ത് ചിത്രങ്ങൾ പങ്കുവെച്ചു..!! മഞ്ജുവിനു നേരെ സൈബർ ആക്രമണം…!!! മോശമായി കമന്റുകൾ ചെയ്ത് പലരും…!!

റിയാലിറ്റിഷോയിൽ പങ്ക്എടുക്കാൻ എത്തി അവിടെ നിന്ന് ഭാഗ്യം തലവര മാറ്റി അഭിനയ ജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച താരം ആണ് മഞ്ജു സുനിച്ചൻ. അടുത്ത കാലത്ത് മഞ്ജു ബിഗ്‌ബോസിൽ അഭിനയം കാഴ്ച വച്ചിരുന്നു. അതിന് ശേഷം നിറയെ വിവാദങ്ങൾ താരത്തെ തേടി വന്നിരുന്നു എന്നതും ഒരു സത്യം ആയിരുന്നു. വലിയ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട് താരം. മഴവിൽ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നീട് മഴവിൽ മനോരമയിൽ തന്നെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലും താരം ശ്രേദ്ധേയമായിരുന്നു. നിരവധി ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഒരുപാട് വട്ടം നിറത്തിന്റെ പേരിൽ പോലും സൈബർ ആക്രമണം നേരുടിട്ടുണ്ട് താരം. വിവാദ വാർത്തകൊളങ്ങളിലെ സ്ഥിരം സാന്നിധ്യം ആണ് താരം. അടുത്ത കാലത്ത് താരം വിവാഹമോചിത ആയി എന്ന് വരെ വാർത്തകൾ പ്രചരിച്ചു. പക്ഷെ താരം അതെല്ലാം മൈൻഡ് ചെയ്യാതെ കൂൾ ആയി നിൽക്കുക ആണ് ചെയ്തത്.

ഇപ്പോൾ വീണ്ടും താരത്തെ തേടി മറ്റൊരു സൈബർ ആക്രമണം കൂടി വന്നിരിക്കുക ആണ്. കഴിഞ്ഞ ദിവസം താൻ ശരീരത്തിൽ ടാറ്റു പതിപ്പിച്ചു എന്ന് താരം പറഞ്ഞിരുന്നു. അതിന്റെ പേരിൽ ആണ് പുതിയ പ്രശ്നം. അതിന് വലിയ സൈബർ ആക്രമണം ആണ് താരം നേരിട്ടിരിക്കുന്നത്. അങ്ങേയറ്റം മോശമായ അഭിപ്രായം ആണ് വരുന്നത് . സിമി ബാബുവിനൊപ്പം തന്റെ യൂട്യൂബ് ചാനൽ ആയ ബ്ലാക്കീസ് വ്ലോഗിൽ ആണ് ടാറ്റൂ അടിക്കുന്ന വീഡിയോ താരം പങ്ക് വെച്ചിരിന്നത് .

“വേണ്ടായിരുന്നു മഞ്ജുവിനോട് ഉള്ള ആ മതിപ്പ് പോയി “
എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്.

Most Popular

To Top