Entertainment

സൂക്ഷിച്ചു നോക്കണ്ട. ഇത് ഫഹദിന്റെ അപരനാണ്. വീഡിയോ വൈറല്‍

അക്കി ബക്കെര്‍ ഫഹദ് ഫാസിലിന്റെ അപരന്‍ എന്ന വിശേഷണത്തോടെ ടിക്ക്ടോക്കില്‍ ജനശ്രദ്ധ നേടുന്ന കലാകാരനാണ്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത് അക്കിയുടെ പുതിയ ഒരു ടിക്ക്ടോക്ക് വീഡിയോ ആണ്.

അക്കി ട്രാന്‍സ് സിനിമയിലെ ഫഹദിന്റെ ഒരു രംഗമാണ് അനുകരിച്ചത്. ഈ ടിക്ക്ടോക്ക് വീഡിയോയ്ക്ക് ലഭിക്കുന്നത് ഗംഭീര പ്രതികരണമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top