ഫാന്റം എന്ന മലയാള സിനിമ മലയാളികൾക്കു മറക്കുവാൻ സാധിക്കില്ല. കാരണം മലയാള സിനിമയിലെ താരരാജാവ് ആയ മമ്മൂട്ടി അഭിനയിച്ച മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഫാന്റം. മലയാള സിനിമയിൽ മികച്ച വിജയങ്ങൾ ഒന്നായ ഫാന്റം എന്ന സിനിമയിലെ അഭിനയിച്ച നായികയുടെ ബിക്കിനി ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
സിനിമ ഇറങ്ങുന്നത് വർഷങ്ങൾ മുന്പാണെങ്കിലും ഫാന്റം എന്ന ചിത്രം ഇന്നും പുതുമ നിറഞ്ഞതാണ്. ഉന്നൈ തേടി എന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് വരുന്നത്. തെന്നിതെൻ അഭിനയ ന൭യികയാ മാളവിക ഫാന്റം എന്ന മലയാള സിനിമ മാത്രമാണ് ചെയ്തത്.
അഭിനയത്തിൽ വിടപറഞ്ഞിരിക്കുന്ന മാളവിക പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത് . വിവാഹിതയായ മാളവിക രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. മാളവിക വീണ്ടും തടിച്ചു എന്നും ഇന്നും സുന്ദരിയാണെന്നും എന്നൊക്കെയുള്ള നിരവധി കമന്റുകൾ ആണ് ചിത്രത്തിന് താഴെ ആരാധകർ കുറിച്ചിട്ടിരിക്കുന്നത് . അഭിനയത്തിൽ നിന്ന് വിട പറഞ്ഞു എങ്കിലും ഇന്നും മാളവികയുടെ തിരിച്ചു വരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
