Entertainment

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി ജോസഫിലെ നടി മാധുരി

ജോസഫ് എന്ന ജനപ്രിയ സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ നടിയാണ് മാധുരി. പിന്നീട് പല ഇന്‍ഡസ്ട്രികളില്‍ നിന്നും നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു. ബാംഗ്ലൂര്‍ സ്വദേശിനിയായ മാധുരി ജോസഫിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി.

. താരം സോഷ്യല്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ വളരെ ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. നല്ലതും മോശമായതുമായ ധാരാളം കമന്റുകള്‍ മാധുരിക്ക് ലഭിക്കാറുണ്ട്. മുന്‍പ് ബിക്കിനി ധരിച്ച് ഒരു കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നു.

അതിന് നിരവധി മോശം കമന്റുകളും താരത്തിന് നേരിടേണ്ട വന്നിരുന്നു. അതിനെകിരെ താരം ശക്തമായി പ്രതികരിച്ച് രംഗത്തെത്തയിരുന്നു. ഗ്ലാമറസായ നിരവധി ചിത്രങ്ങള്‍ മാധുരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഒരിക്കല്‍ താരം തായ്‌ലന്‍ഡില്‍ അവധി ആഘോഷിക്കാനെത്തിയ തായിരുന്നു താരം. അപ്പോഴാണ് ബിക്കിനി ധരിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചത്. ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കുവെച്ചാലുളള അവസ്ഥ ഇതാണോ? വെറുതെ മലയാളികള്‍ക്കു നാണക്കേടുണ്ടാക്കരുത്. എന്ന് മാധുരി പറഞ്ഞു.

ഇതിനു പിന്നാലെ ഈ ചിത്രവും ബിക്കിനി അണിഞ്ഞ ചിത്രവും മാധുരി നീക്കം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി താരം എത്തിയിരിക്കുകയാണ്.

Most Popular

To Top