Entertainment

മക്കളെ കെട്ടിക്കാൻ പ്രായമായി ഇപ്പോളാണോ വിവാഹം…??? സോഷ്യൽ മീഡിയയിൽ വിമർശനം, ചന്ദനമഴയിലെ മധുമതിക്ക് രണ്ടാം വിവാഹം…

 

ടെലിവിഷൻ പരമ്പരകളിലൂടെ  വളരെ അധികം ജനശ്രദ്ധ നേടിയ താരമാണ് യമുന.  സിനിമകളിലും വേഷമിട്ടിട്ടുണ്ടെങ്കിലും പരമ്പരകളാണ് യമുനയെ ജനങ്ങളുടെ മനസിൽ നിലനിർത്തിയത്. 
ടെലിവിഷൻ പരമ്പരകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ പരമ്പരയായിരുന്നു ചന്ദനമഴ.   ചന്ദനമഴയിലെ അമ്മായി കഥാപത്രം ആയിരുന്നു യമുന ചെയ്തത്.   മധുമതി എന്ന പാവം അമ്മായി കഥാപത്രം ജനശ്രദ്ധ നേടിയത് ചുരുങ്ങിയ കാലം കൊണ്ടാണ്.

സംവിധായകൻ മഹേഷിന്റെ ഭാര്യ ആയിരുന്ന യമുന കഴിഞ്ഞ ഇടക്കായിരുന്നു വിവാഹ മോചനം നേടിയത്‌.  
ഒരുപാട് നാളുകൾക്ക് ശേഷം ഒതുപോകില എന്ന അവസ്ഥ വന്നപോലാണ് ഇരുവരും വിവാഹ മോചനം നേടിയത്.   ഇപ്പോളിതാ രണ്ടാമതും വിവാഹം കഴിച്ചിരിക്കുകയന് താരം. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയി വർക് ചെയ്യുന്ന ദേവനെയാണ് യമുന വിവാഹം ചെയ്തിരിക്കുന്നത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.  ആദ്യ  വിവാഹത്തിൽ 2 കുട്ടികൾ ഉള്ള യമുനയെ വിമർശിച്ചും ആശംസിച്ചും നിരവധി പ്രേക്ഷകർ ആണ് രംഗത്ത് വന്നിരിക്കുന്നത്.

Most Popular

To Top