Entertainment

വിമാനം ഓടിക്കുവാനുള്ള ലൈസെൻസ് , 40 ഏക്കറിലുള്ള ബംഗ്ലാവ് .. പ്രമുഖ നായികയുടെ അത്യാഡംബരമായ ജീവിതം ഇങ്ങനെ….!!!!

 

മലയാളികളുടെ കണ്ണ് നിറച്ച് ഇന്നും ഒരു വിങ്ങലായി മാറിയ കഥാപത്രമാണ് അക്ഷാദൂതിലെ ആനി എന്ന് പറഞ്ഞ കഥാപത്രം. മാധവി എന്ന നായികാ അത്രയും മനോഹരമായാണ് ആ കഥാപത്രത്തെഅവതരിപ്പിച്ചതും. വെള്ളിത്തിരയിൽ നിര്വദ്ധി വേഷങ്ങൾക്ക് ജീവൻ കൊടുക്കുകയും അത്രയും നിറഞ്ഞു നിന്നിരുന്നതുമായ ഒരു അഭിനേത്രി കാണില്ല.

വിവാഹത്തിന് ശേഷം അഭിനയ ജീവിതം നിർത്തിയ താരം ഇപ്പോൾ അമേരിക്കയിൽ ഭർത്താവിനൊപ്പം ആഡംബര ജീവിതംനയിക്കുകായാണ്. നാല്പത്തിനാലോളം ഏക്കർ വരുന്നത് വസ്തുവിൽ ബംഗ്ളാവിൽ താമസിക്കുന്ന മാധവിക് സ്വന്തമായി വിമാനം ഓടിക്കുവാനുള്ള ലൈസെൻസ് വരെ ഉണ്ട്.

സ്വന്തവും വിമാനം പിടിക്കുന്ന മാധവിയുടെ ചിത്രങ്ങൾ കഴിഞ്ഞ ഇടക്കന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരുപാട് പക്ഷി മൃഗാതികളും ഒക്കെ ഉള്ള തന്റെ വിശാലമായ സ്ഥലത് ജീവിക്കുന്ന മാധവി താൻ വിമാനം പറത്തുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

 


ഒരുപാട് ആരാധകർ ഉണ്ടായിരുന്ന താരത്തിനെ ഒരുപാട് ആരാധകർ അന്വേഷിച്ചിരുന്നു.

Most Popular

To Top