Entertainment

മാദക ഫോട്ടോകള്‍ പങ്കുവെച്ച് ബംഗാളി താരം തുപ്സ സഹ ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ആ സുന്ദരിയെ ആരാധകര്‍ തിരഞ്ഞു നടക്കുകയായിരുന്നു. തിരഞ്ഞു തിരഞ്ഞു ഒടുവില്‍ അവര്‍ ഈ താരത്തെ കണ്ടെത്തിയിരിക്കുകയാണ്. ബംഗാളി മോഡലായ തുപ്സ സഹ ചൗധരിയുടേതാണ് ഈ ചിത്രങ്ങള്‍.

ഇവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്. താരത്തിന്റെ മാദക ഫോട്ടോഷൂട്ടുകളെ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങള്‍ എല്ലാം ഇതിനോടകം തന്നെ വൈറലാണ്.

ബോങ്ങ് ക്രഷ് എന്ന വിളിപ്പേരുള്ള ഈ ഇന്റര്‍നെറ്റ് സെലബ്രിറ്റിയെയാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞത്.

മോഡലിങ്ങില്‍ സജീവമായ താരം ഇതുവരെ സിനിമകളില്‍ ഒന്നും അഭിനയിച്ചിട്ടില്ല.

ഷാരീയുടെ നിരവധി ഫോട്ടോഷൂട്ടുകള്‍ തുപ്സ ചെയ്തിട്ടുണ്ട്. ആസിഫ് ഇഖ്ബാല്‍ സംവിധാനം ചെയ്ത ‘ദില്‍ കെ ഖരീബ്’ എന്ന മ്യൂസിക്ക് വീഡിയോയില്‍ തുപ്സ എത്തിയിരുന്നു. 2017-ില്‍ അരിജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത ‘നാ’ എന്ന ഹൃസ്വചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

 

Most Popular

To Top