Entertainment

രാത്രി മൂന്നുമണിക് ശേഷം സ്നേഹം വരുന്ന ചിലരുണ്ട്… തുറന്നു പറഞ്ഞുകൊണ്ട് ലെന!!

മലയാള സിനിമയിൽ പ്രഗത്ഭരായ നടിമാരുടെ ലിസ്റ്റ് എടുക്കുമ്പോൾ അതിൽ മുന്നിൽ നിൽക്കുന്ന താരമാണ് ലെന. വളരെ അധികം ബോൾഡ് ആയ കഥാപത്രങ്ങൾ അഭിനയിക്കുന്നതിലും അവതരിപ്പിക്കുന്നതിലും ലെനക്കുള്ള കഴിവ് വളരെ വലുതാണ്. ഏകദേശം ഇരുപത് വര്ഷത്തോളമുള്ള അഭിനയ പാരമ്പര്യത്തിൽ നിരവധി അനവധി വേഷങ്ങൾ ലെന ചെയ്തിട്ടുണ്ട്.

ടെലിവിഷൻ പാരമ്പരകളിലൂടെയാണ് ലെന സിനിമയിലേക്ക് കാലെടുത്ത് വക്കുന്നത്. പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ലെന തന്റെ കഴിവിലും അഭിനയത്തിലും കൂടെ കയറിവരികയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് പാണ്ഢതെ ലെനയുടെ ഒരു അഭിമുഖമാണ്. ആരെങ്കിലും പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിൽ;ആണ് ലെന മറുപടി പറഞ്ഞത്.

യുവാക്കൾ ആരാധനാ മൂത്ത് വളഞ്ഞിട്ടുണ്ട്. കോളേജിൽ ഉത്‌ഘാടനത്തിനു പോയപ്പോൾ ആയിരുന്നു സംഭവം. എന്നാൽ ഒരു പരിധി വരെ ആ അറ്റെൻഷൻ നല്ലതാണു എന്നാൽ ഞാൻ അവിടുന്ന് ഓടി പിന്മാറി. ചില ആൾക്കാരെ ഉണ്ട് പാതിരാത്രി മിസ് കാൾ മാത്രം ഓടിക്കുന്നവർ അതിനാൽ പത്തുമണി കഴിഞ്ഞാൽ ഞാൻ മൊബൈൽ ഓഫാക്കി വെക്കും ലെന പറഞ്ഞു.

Most Popular

To Top