Entertainment

ബിക്കിനി ധരിച്ചുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് നടി കിരൺ റാത്തോർ!! എന്റെ ആദ്യത്തേയുംഅവസാനത്തേയും അനുഭവമെന്ന് നടി !!!!

 

ബിക്കിനി ടു പീസ് ധരിച്ചുളകള എന്റെ ആദ്യത്തെയും അവസാനത്തെയും വീഡിയോ ആയിരുന്നു ഇത്. ഏകദേശം ആറു മാസങ്ങളോളം ഇതിന്റെ നിർമാതാക്കൾ എന്റെ എന്റെ പിറകെ നടന്നിരുന്നു. ടു പീസ് ധരിപ്പിക്കുവാൻ കുറെ ശ്രമിച്ചിരുന്നു. എന്നാൽ എനിക്കതിൽ നിറയെ സംശയങ്ങൾ ഉണ്ടായിരുന്നു. ഒരിക്കലും അത് ധരിക്കുവാനുള്ള വിമുഖത കൊണ്ടല്ല ഞാൻ അത് ധരിക്കാതിരുന്നത് എന്റെ ശരീര ഭാരം എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു. കാരണം ഇത് ഷൂട്ടിംഗ് നടന്നൊണ്ടടിരുന്നപ്പോൾ എന്റെ ശരീര ഭാരം എന്നെ ഏറെ അലട്ടിയിരുന്നു. എന്നാൽ അതിലെ ഗാനവും സിനിമയും വലിയ ഒരു ഹിറ്റായി മാറി .

എന്റെ ആരാധകരെ ഞാൻ നിരാശപ്പെട്ടുത്തി എന്ന് എനിക്ക് തോന്നുന്നു അതിനാൽ ഇതിനേക്കാൾ പെർഫെക്റ്റ് ആയി ഒരു സമ്മർ ബോഡിയിൽ ഞാൻ വീണ്ടും ഇത് ചെയ്യുന്നതായിരിക്കും എന്നും കിരണ് തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചു.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Keira Rathore (@kiran_rathore_official)

 

തന്റെ വീഡിയോ കൂടി തന്റെ കുറിപ്പിന്റെ കൂടി കിരൺ പങ്കു വെച്ചിരുന്നു ഗ്ലാമർ വേഷങ്ങൾ ഒരുപാട് ചെയ്തിട്ടണ്ട്നെകിലും തന്റെ ആദ്യത്തെയും അവസാനത്തെയും ബിക്കിനി വേഷമായിരുന്നു അത് എന്നും കിരൺ കൂടി ചേർത്തു.

Most Popular

To Top