Entertainment

ഏതോ കാട്ടിൽ ആയിരുന്നു ഷെഡ്യൂൾ…റേഞ്ച് വന്നപ്പോൾ ലാലേട്ടൻ എന്നെ വിളിച്ചു.!!!! കവിത നായർ..

അഭിനേത്രിയായും മോഡലായും അവതാരകയായും എഴുത്തുകാരിയായും എല്ലാം കഴിവ് തെളിയിച്ച അഭിനേത്രിയാണ് കവിത നായർ , മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും നിരവധി കഥപത്രങ്ങൾക് ജീവൻ കൊടുത്ത കവിത പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

ഇപ്പോളിതാ സോഷ്യൽ മീഡിയയിലും താരമാണ് കവിത നായർ. യാത്ര വിവരണ കുറിപ്പുകളും തന്റെ പുതിയ ച്ചിത്രങ്ങളും പങ്കു വെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും വലിയൊരു ആരാധകരെ നേടിയ കവിത അഭിനയത്തിലേക്ക് വന്നത് മോഹൻ ലാൽ നയാകാനായ മാമ്പഴക്കാലം എന്ന ചിത്രത്തിലൂടെയാണ് .

അഭിനേത്രി എന്നതിലുപരി കവിയത്രിയും എഴുത്തുകാരിയയുമായ കവിതയുടെ പുതിയ ചെറുകഥാ സമാഹാരം സുന്ദര പതനങ്ങൾ കഴിഞ്ഞ ഇടയ്ക്കായിരുന്നു പ്രസിദ്ധികരിച്ചത്. ഇരുപതോളം ചെറുകഥകൾ ചേർത്തെഴുതിയ പുസ്തകത്തിന് മലയാളത്തിന്റ പ്രിയപ്പെട്ട ലാലേട്ടൻ ആണ്‌ ആമുഖം എഴുതിയത്. ലാലേട്ടൻ പുസ്തത്തിന് ആമുഖം എഴുതാനുണ്ടായ സഹചര്യം പങ്കവെക്കുകയാണ് കവിത ഇപ്പോൾ.

അന്ന് പുലിമുരുകന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത് ഞാൻ ഷൂട്ടിങ്ങിനു ചെന്നപ്പോൾ അതൊരു റേഞ്ച് ഇല്ലാത്ത സ്ഥലം ആയിരുന്നു. അന്ന് എന്റെ എഴുതി ലാലേട്ടൻ വായിക്കണമ് എന്നൊരു ആഗ്രഹമുണ്ടായിരുന്നു. ഷൂട്ടിങ്ങിൽ വെച്ചു ഞാൻ ലാലേട്ടന് എന്റെ എഴുതി കൈമാറി. അടുത്ത ഷെഡ്യൂളിന് വേറെ ഓർ കാറ്റിൽ ആയിരുന്നു ഷൂട്ടിംഗ്.. എന്നാൽ റേഞ്ച് വന്നപ്പോൾ ലാലേട്ടൻ എന്നെ ഇങ്ങോട് വിളിച്ചു ഒരുപാട് അഭിനന്ദിച്ചു.. അതിനു ആമുഖം എഴുതിക്കോട്ടെ എന്ന് ചോദിച്ചു… അങ്ങനെയാണ് എന്റെ പുസ്തകത്തിന് ലാലേട്ടൻ ആമുഖം എഴുതിയത്.

Most Popular

To Top