Entertainment

വർക് ഔട്ട് രംഗങ്ങൾ പങ്കുവെച്ച് കനിഹ !!! സോഷ്യൽ മീഡയയിൽ തരംഗമായി വീഡിയോ!!

തമിഴ് സിനിമകളിലും മലയാള സിനിമകളിലും നിറ സാന്നിധ്യമായ കനിഹ പ്രേക്ഷകർക്കു പ്രിയപെട്ട അഭിനേത്രിമാരിൽ ഒരാളുകൂടിയാണ്. മലയാള സിനിമയിൽ തന്നെ നാഴിക കല്ലായി മാറിയ ചിത്രങ്ങളിൽ അഭിനയിക്കുവാൻ പറ്റി എന്നതാണ് കനിഹയുടെ ഏറ്റവും വലിയ ഭാഗ്യം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരന്ഗമാകുന്നത് കനിഹ പങ്കുവെയ്ച്ച തന്റെ വർക് ഔട്ട് വിഡിയോകൾ ആണ്. വീട്ടിലിരുന്ന് ചെയ്യാവുന്ന പാലിൻഡ്രോം വർക് ഔട്ട് വിഡിയോകൾ അന്ന് കനിഹ പങ്കു വെച്ചത്.

കാണുമ്പോൾ വളരെ ലളിതമായി തോന്നുമെങ്കിലും എന്നാൽ വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒന്നാണ് പാലിൻഡ്രോം വർക്ക് ഔട്ട് . വളരെ വെല്ലുവിളി നിറഞ്ഞതാണീങ്കിലും ഇത് ചെയ്യുമ്പോൾ എന്റെ ശരീരം ഉരുക്കുന്നത് എനിക്ക് അറിയാനാകും എന്ന് കനിഹ കുറിച്ചു്. ഇന്ന് നിരവധി അഭിനേതാക്കളും തുടർന്ന് പോകുന്ന ഒരു വർക് ഔട്ട് രീതി കൂടിയാണ് ഇത്. കായികക്ഷമത വർധിപ്പിക്കുവാൻ വളരെ അധികം സഹായിക്കുന്ന ഒന്നാണ് ഇത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

And I tried @bigboy_avr ‘s Palindrome workout Looks too simple but flowing through the sequence was quite an interesting challenge ! I feel the burn🔥 #palindrome

A post shared by Kaniha (@kaniha_official) on

 

മലയാള സിനിമയിലും തമിഴിലും തന്റെ സാനിധ്യം അറിയിച്ച കനിഹ. ഭാഗ്യദേവത , പഴശിരാജ, സ്പിരി ഇനി ചിത്രങ്ങളിലും തുടർന്നു തമിഴിൽ നിരവധി നായികമാർക്ക് ശബ്ദവും കൊടുത്തിട്ടുണ്ട് . ശിവാജി , സച്ചിൻ , അന്യൻ എന്നിവയാണ് കനിഹ ശബ്‍ദം നൽകിയ ചില സിനിമകൾ.

Most Popular

To Top