Entertainment

കാളിദാസിനു ഇഷ്ട്ട നടൻ …ഈ അടുത്ത കാലത്ത് താരത്തിന്റെ ഒരു അഭിമുഖം

മലയാളത്തിന് സ്വന്തം നടനാണ് ജയറാം.
ജയറാമിന്റെ കുടുബ വിശേഷങ്ങൾ അറിയാനും മലയാളിക്ക് ഇഷ്ട്ടം ആണ്.
ജയറാമിനെ സ്നേഹിച്ചത് പോലെ തന്നെ ആയിരുന്നു മലയാളികൾ കാളിദാസ് ജയറാമിനെയും ഏറ്റെടുത്തത്.
കപ്പലിൽ കുപ്പായകാരിയെ കൊണ്ടുവന്ന കാളിദാസ് മലയാളിയുടെ പ്രിയപ്പെട്ടവൻ ആണ്.

കാളിദാസിനെ മലയാള സിനിമയുടെ ഭാഗ്യം തുണച്ചില്ല എങ്കിലും തമിഴിൽ മികച്ച പ്രകടനം നടത്തി കയ്യടി നേടുകയാണ് താരം.
മലയാളത്തിൽ താരം അഭിനയിച്ച പൂമരം പ്രതീക്ഷിച്ച വിജയം നേടിയില്ല.
ഈ വർഷം പുത്തൻ പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു കാളിദാസ് ആദ്യം കയ്യടി നേടിയത്.
പിന്നീട് ഏവരെയും ഞെട്ടിച്ച പാവ കഥൈകൾ എന്ന ചിത്രത്തിലൂടെ വീണ്ടും തന്റെ കഴിവ് തെളിച്ചിരിക്കുക ആണ് കാളിദാസ്.

ആന്തോളജി ചിത്രത്തിൽ തങ്കം എന്ന ഭാഗത്തിലെ ട്രാൻസ്‌ജെൻഡർ ആയുള്ളൂ പ്രകടനം ആയിരുന്നു തരത്തിനു വലിയ തോതിൽ ഉള്ള അഭിനന്ദനങ്ങൾക്ക് നാഴികകല്ല് ആയത്.
സുധ കൊങ്ങര ആയിരുന്നു ചിത്രം ഒരുക്കിയത്.
താരം ആദ്യം ആയി അഭിനയിച്ച ഒരു പക്കാ കഥയും അടുത്തിടെ റിലീസ് ആയി.
മികച്ച പ്രതികരണം തന്നെ ആയിരുന്നു ചിത്രത്തിനും.


നിരവധി അവാർഡ് പരിപാടികളിലും മറ്റും താരം അച്ഛന്റെ പാത പിന്തുടർന്ന് മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്.
വിജയ് സൂര്യ, അജിത് തുടങ്ങിയ താരങ്ങളുടെ ശബ്ദം കാളിദാസ് അനുകരിച്ചിട്ടുണ്ട്.


ഈ അടുത്ത കാലത്ത് താരത്തിന്റെ ഒരു അഭിമുഖം ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
അഭിമുഖത്തിൽ അവതാരകൻ തമിഴിലെ പ്രിയപ്പെട്ട നടൻ ആരാണ് എന്ന ചോദ്യവും ഒപ്പം കുറച്ച് നടന്മാരുടെ പേരും പറഞ്ഞു.
ദളപതി വിജയ്, തല അജിത് നടിപ്പിൻ നായകൻ സൂര്യ എന്നിങ്ങനെ ആയിരുന്നു അവതാരകൻ പറഞ്ഞത്.


ഒരു നടൻ എന്ന നിലയിൽ തനിക്ക് ഇഷ്ട്ടം സൂര്യയെ തന്നെ ആണ് എന്ന് നിസംശയം താരം പറയുന്നു.
ബാക്ക്പാക്കേഴ്സ്, ജാക്ക് ആൻഡ് ജിൽ എന്നിവയാണ് കാളിദാസിന്റെ ഇറങ്ങാൻ ഇരിക്കുന്ന മലയാള ചിത്രങ്ങൾ.സന്തോഷ്‌ ശിവൻ ജയരാജ്‌ എന്നിവരുടെ ചിത്രങ്ങൾ ആണ് ഇത്.

Most Popular

To Top