Entertainment

കളി നായികാ ഐശ്വര്യ സുരേഷിന്റെ കിടിലൻ ബീച്ച് ഫോട്ടോഷൂട് . അതീവ ഗ്ലാമറസ് ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് താരം …..

നജിം കോയ എന്ന സംവിധായകാൻ കുറച്ച ചെറുപ്പക്കാരെ അണി നിരത്തി അണിയിച്ചൊരുക്കിയ ചിത്രമാണ് കളി. ചിത്രം വലിയ വിജയം കൈവരിച്ചിലല്ല എങ്കിലും ചിത്രത്തിനും ചിത്രത്തിന്റെ പ്രമേയത്തിനും ആരാധക പ്രശസ്ത കിട്ടിയിരുന്നു.

ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ കൈയിലെടുത്ത നായികയാണ് ഐശ്വര്യ. പ്രേക്ഷകരുടെ മനം കവർന്ന ഐശ്വര്യയ്ക്ക് സോഷ്യൽ മീഡിയയിലും വലിയ ആരാധക വൃന്ദം തന്നെയാണുള്ളത്.

മഴവിൽ മനോരമ അവതരിപ്പിച്ച സൂപ്പർ ഡാന്സര് ജൂനിയർ എന്ന സിനിമയിലൂടെ മലായാളികൾക്ക് പ്രിയങ്കരി ആയി മാറിയ ഐശ്വര്യ ഇൻസ്റാഗ്രാമിലും ടിക്കറ്റോകിലും വളരെ അദ്‌ധികം സജീവമായിരുന്നു. വ്യത്യസ്തമായ ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഐശ്വര്യ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമായിരുന്നു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഐശര്യ പങ്കുവെച്ചിരിക്കുന്ന തന്റെ പുതിയ ബീച്ച് ഫോട്ടോഷൂട് ചിത്രങ്ങൾ ആണ്. ആരാധകരെ അമ്പരപ്പിക്കുന്ന സൗന്ദര്യത്തിൽ പ്രത്യക്ഷപെട്ട ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

തന്റെ പുതിയ ചിത്രങ്ങള്ക് ഐശ്വര്യ തലക്കെട്ട് നൽകിയത് ഇങ്ങനെ…..

“അവൾ വെള്ളം പോലെയാണ്.. കുറ്റമറ്റതും, ആന്തരിക സൗന്ദര്യത്തിൽ നിറഞ്ഞവളുമാണ്. വെള്ളം പോലെ തന്നെ അവൾ ലോകമെബാടം ഒഴികെ കൊണ്ടേ ഇരിക്കുന്നു .. ഭൂമിക്ക് നിറം നൽകുകയും ഒരു ദേവതയെ പോലെ പൊങ്ങി കിടക്കുകയുംചെയ്യുന്നു.”

Most Popular

To Top