Entertainment

വധുവാകാൻ ഒരുങ്ങി കാജൽ അഗർവാൾ !!! വരനെ തേടി സോഷ്യൽ മീഡിയ!!!!.

വധുവാകാൻ ഒരുങ്ങി കാജൽ അഗർവാൾ !!! വരനെ തേടി സോഷ്യൽ മീഡിയ!!!!.

തെന്നിതെൻ താര സുന്ദരി കാജൽ അഗര്വാള് വിവാഹിതയാകുവാൻ പോകുന്നു. നിര്വദ്ധി അനവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കരസ്ഥമാക്കിയ കാജൽ തമിഴിലേക്കും തെലുഗിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്, നിര്വദ്ധി ആരാധകരും ഉള്ള താരത്തിന്റെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത് . കഴിഞ്ഞ ഇടയ്ക്കായിരുന്നു മലയാളത്തിലും കാജൽ അരങ്ങേറുന്ന വാർത്ത സോഷ്യൽ മീഡിയ അടക്കി വാണത്. ദുൽഖറിന്റെ ചിത്രത്തിലൂടെ ആണ് കാജൽ തന്റെ മലയാള സിനിമയിൽ അരങ്ങേറുന്നത് എന്ന റിപോർട്ടുകൾ ആയിരുന്നു പുറത്തു വന്നിരുന്നത്.

തന്റെ ലക്ഷ കണക്കിന് വരുന്ന ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു കാജൽ ആ വാർത്ത പുറത്തു വിട്ടത് . വ്യവസായിയും മുംബൈ സ്വദേശിയുമായ ഗൗതം എന്ന ആളുമായാണ് കാജലിന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് . ഇ വരുന്ന ഒക്ടോബര് 30 നു നടക്കുന്ന സ്വകാര്യ ചടങ്ങായിലാണ് വിവാഹം എന്നും താരം പുറത്തു വിട്ടു .

ഇന്നിതാ കാജലിന്റെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സഹോദരി നിഷ അഗർവാൾ ആണ് ചിത്രങ്ങൾ; പങ്കു വെച്ചത് . വിവാഹത്തിന് ശേഷവും താൻ അഭിനയത്തിൽ തുടരും എന്നും കാജൽ വ്യക്തമാക്കി.

Most Popular

To Top