Entertainment

ഹോട് ലുക്കിൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മാധുരി !! ജോസഫ് സിനിമയിലെ നായികാ തന്നെയാണോ എന്ന് അമ്പരന്നു ആരാധകർ..!!!

ഹോട് ലുക്കിൽ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മാധുരി !! ജോസഫ് സിനിമയിലെ നായികാ തന്നെയാണോ എന്ന് അമ്പരന്നു ആരാധകർ..!!!

അഭിനയിച്ച ചിത്രങ്ങൾ കുറച്ചധികലം കയ്യിലുണ്ടെങ്കിലും മധുരിയെ മലയാളികൾക് പരിചയം ജോസഫ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ്. ജോജു എന്ന നടന്റെയും മികച്ച അഭിനയം കണ്ടാ മലയാളിക്ക് ആ സിനിമ മറക്കാനാവില്ല. ജോസഫ് എന്ന സിനിമയും ജോജു അഭിനയിപ്പിച്ച കഥാപാത്രത്തെയും പോലെ തന്നെയാണ് ആ സിനിമയിൽ അഭിനയിച്ച മാധുരി എന്ന അഭിനേത്രിയും.

എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന മലയാള സിനിമയാണ് തന്റെ ആദ്യം മലയാള ചിത്രം എങ്കിലും മധുരിക്ക് കൂടുതൽ ജനശ്രദ്ധ നേടി കൊടുത്തത് ജോസഫ് എന്നാ സിനിമയാണ്‌. ജോസഫ് എന്ന സിനിമക്ക് ശേഷം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന മോഹൻലാൽ സിനിമയിലും മാധുരി അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ മാത്രമല്ല കന്നഡ സിനിമകളിലും മാധുരി അഭിനയിച്ചിട്ടുണ്. ബാംഗ്ളൂരിൽ ജനിച്ചു വളര്ന്ന മാധുരി സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച മാധുരിയുടെ പുതിയ ചിത്രങ്ങൾ ആണ് ഏവരെയും അമ്പരപ്പിക്കുന്നത്. വളരെ അധികം ഹോട് ആയ ലുക്കിൽ പ്രാട്ടികാശപെട്ട താരത്തിന്റെ ചിതങ്ങൾ ഇതിനോടകം തന്നെ തരംഗം തീർത്തിരിക്കുയാണ്.

Most Popular

To Top