Entertainment

സ്റ്റാർ മാജിക്കിലെ സുന്ദരി ജസീല ഫാർവീന്റെ  ചിത്രങ്ങൾ ..ആരാധകരുടെ മനം മയക്കിയ സൗന്ദര്യം…

ഒരുപാട് പുതുമുഖ താരങ്ങളെയും പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമ്മുകളും  സംപ്രേഷണം ചെയ്ത ടെലിവിഷന് ചാനൽ ആണ് ഫ്ളവേഴ്‌സ് ടി വി .  ഇപ്പോൾ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന  ചക്കപ്പഴവും മലയാളികളുടെ ഇഷ്ട താരങ്ങളെ ഉള്കൊള്ളിച്ചുകൊണ്ട്ട് നടത്തുന്ന സ്റ്റാർ മജിക്കും ഒക്കെ ഫ്ലവർസ് ടി വി ചെയ്യുന്ന പ്രോഗ്രാമുകൾ ആണ്.

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളെ ഉള്കൊള്ളിച്ചുകൊണ്ട്  നടത്തുന്ന പ്രോഗ്രാമിന്റെ അവതരണം ലക്ഷ്മി നക്ഷത്രയാണ്.  നിരവധി താരങ്ങൾ മത്സരാർത്ഥികൾ ആയിട്ടുള്ള പ്രോഗ്രാമിന് നിരവധി ആരാധകർ ആണുള്ളത്.   മലയാളി പ്രേക്ഷകരെ ആവശ്യത്തിലധികം എന്റർട്ടൻ ചെയ്യുക എന്ന ഉദ്ദേശത്തോടെ കൂടി തന്നെ ചെയ്യുന്ന പ്രോഗ്രാം ഇപ്പോൾ വളരെ അധികം വിജയമായി മുന്പോട് പോയിക്കൊണ്ടിരിക്കുകയാണ്.

സ്റ്റാർ മജിക്കിലെ ഒരു മികച്ച മത്സരർത്തിയും അഭിനേത്രിയും ആണ് ജസീല ഫാർവീന്.  ടെലിവിഷൻ പരമ്പരകളിലൂടെ പ്രസിദ്ധയാണ് ജസീല ഫാർവീന്.   ഫിട്നെസ്സിനോട് വളരെ അധികം ക്രെസ് ഉള്ള തരത്തിന്റർ പുതിയ ഗ്ലാമറസ് ചിത്രങ്ങൾ കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ആരാധകർ.

അല്ലിയാമ്പൽ, തേനും വയമ്പും എന്നീ  വിജയമായി പോയിക്കൊണ്ടിരിക്കുന്ന സീ കാസ്റ് ചാനൽ സംപ്രേശനം ചെയ്യുന്ന പരമ്പരയിൽ നായിക വേഷം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജസീല ഇപ്പോൾ.

Most Popular

To Top