Entertainment

നിങ്ങൾക്കറിയാമോ എന്തുകൊണ്ടാണ് പെണ്കുട്ടികൾ നടുവിരലിൽ നഖം വളർത്താത്തത് എന്ന്?? എന്നാൽ ഇതാ അതിന്റെ ഉത്തരം..!

പെൺകുട്ടികൾ എപ്പോഴും ശരീരത്തിന്റെ സൗന്ദര്യത്തിന് നൽകുന്ന പ്രാധാന്യം ചെറുതല്ല. പലരും അത്ര കാര്യമാകാത്ത ഭാഗങ്ങൾ പോലും അവർ സൗന്ദര്യത്തോടെ സൂക്ഷിക്കും. അതിന് അവർക്ക് ഒരു പ്രേത്യക കഴിവ് ഉണ്ട്. നഖങ്ങളിൽ പോലും ഒരു സൗന്ദര്യം കൊണ്ടുവരാൻ അവർ ശ്രേമിക്കാറുണ്ട് എന്നതാണ് സത്യം. അതിൽ നെയിൽ പോളിഷ് ഇടുമ്പോൾ പോലും ഒരു പ്രേത്യക സൗന്ദര്യം നിലനിർത്താത്താറുണ്ട്. എന്നാൽ കൈയ്യിലെ നടുവിരലിൽ ചില പെൺകുട്ടികൾ അത്ര വലുതായി നഖം വളർത്താറില്ല. അതിനു ഒരു രസകരം ആയ മറുപടി ആയി ഒരു സ്ത്രീ രംഗത്ത് വന്നിരിക്കുക ആണ്.

വാക്കുകൾ ഇങ്ങനെ….

“എന്തുകൊണ്ടാണ് പെൺകുട്ടികൾ അവരുടെ നടു വിരലിലെ നഖം മാത്രം വളർത്താത്തത് എന്നതിനെ സംബന്ധിച്ച് ധാരാളം ഉത്തരങ്ങൾ ഇന്റർനെറ്റിൽ കണ്ടു. ഇതിൽ ചിലതൊന്നും സത്യമല്ലാതെ അല്ല.എന്നാൽ എന്നെ സംബന്ധിച്ച് യാഥാർത്ഥ കാരണം ഇതൊന്നുമല്ല.നടു വിരലിലെ നഖം മാത്രം വളർത്താൻ ആഗ്രഹിക്കാത്ത വ്യക്തി ആണ് ഞാൻ. ഞാൻ അത്‌ വളർത്താത് മറ്റൊരു കാരണം കൊണ്ടാണ്.

നിങ്ങൾ നിങ്ങളുടെ കൈപ്പത്തി നേരെ പിടിച്ചു നൊക്കൂ.ഏറ്റവും മുകളിലേക്ക് നീണ്ടു കിടക്കുന്നത് ഏത് വിരലാണ്…? ആ വിരലിലെ നഖം കൂടി വളർത്തിയാൽ എങ്ങനെ ഇരിക്കും…?എന്തെങ്കിലും അബദ്ധവശാൽ എവിടെയെങ്കിലും തട്ടി മുറിവ് പറ്റാൻ ഈ വിരലിലെ നഖത്തിന് ആണ് സാധ്യത കൂടുതൽ.ഈ നഖം വെട്ടിയാൽ അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന രണ്ടു വിരലിലെ നഖങ്ങളും ചേർന്ന് ഏകദേശം ഒരേ ലെവലിൽ ആയിരിക്കും..”

Most Popular

To Top