Entertainment

“നിങ്ങളിലെ സ്ത്രീത്വം ആസ്വദിക്കൂ” എന്ന അടിക്കുറിപ്പോടെ വനിതദിനത്തിൽ ഇനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌.

"നിങ്ങളിലെ സ്ത്രീത്വം ആസ്വദിക്കൂ" എന്ന അടിക്കുറിപ്പോടെ വനിതദിനത്തിൽ ഇനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌.

“പ്രേമം എന്നാൽ എന്താണ് പെണ്ണെ ” പൃഥിവിരാജ്യും ഇന്ദ്രജിത്തും ജയസൂര്യയും മത്സരിച്ചു പാടി അഭിനയിച്ച ഈ പാട്ട് സിനിമപ്രേമികൾ മറക്കാൻ വഴി ഇല്ല. അതുപോലെ തന്നെ ആ ഒറ്റ പാട്ട് സീനിൽ എത്തിയ ഗ്ലാമർസ്സ് സുന്ദരിയെയും. അത്‌ മറ്റാരും അല്ല ഇനിയ ആണ്. റെയ്ൻ റെയ്ൻ കം എഗെയ്ൻ” എന്ന മലയാള ചിത്രത്തിലൂടെ അഭിനയലോകത്തിനു ലഭിച്ചത് മികച്ച ഒരു നടിയെ ആണ് ഇനിയ . സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഇനിയ. പിന്നീട് വലുതും ചെറുതുമായി മികച്ച കഥാപാത്രങ്ങൾ ആയി മലയാളത്തിലും തമിഴിലുമായി നിറ സാന്നിധ്യം ആയി. ഏകദേശം അമ്പതോളം ചിത്രങ്ങളിൽ താരം ഇതുവരെ അഭിനയിച്ചു. പരോൾ സ്വർണക്കടുവ, മാമാങ്കം, എന്ന സിനിമയിലെ പ്രകടനം ആണ് എടുത്തു പറയപ്പെടുന്നത്. . ബ്രഹ്മാണ്ഡ ചലച്ചിത്രമായ മാമാങ്കത്തിൽ ഉണ്ണിനീലി എന്ന കഥാപാത്രം മികച്ച ശ്രെദ്ധ നേടി.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യം ആയ താരം തന്റെ ആരാധകർക്കായി തന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പങ്ക് വെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്നത് പലതും ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ ആണ്. ഇൻസ്റ്റാഗ്രാം വഴി ആണ് തന്റെ ആരാധകർക്ക് വേണ്ടി താരം ചിത്രങ്ങൾ പങ്കു വയ്ക്കുന്നത്.

ഇപ്പോൾ വനിത ദിനത്തിൽ ഒരു തമ്പുരാട്ടിയുടെ വേഷത്തിൽ ഉള്ള ഒരു ചിത്രം ആണ് താരം പങ്കുവച്ചത്. അതിനോട് ഒപ്പം ഒരു മനോഹരമായ ക്യാപ്ഷനും ചേർത്തിട്ടുണ്ട്. നിങ്ങളിലെ സ്ത്രീത്വം ആസ്വദിക്കൂ എന്ന അടിക്കുറിപ്പോടെ ആണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Most Popular

To Top