Entertainment

ഉടലളവുകൾ വ്യക്തമാക്കുന്ന വേഷത്തിൽ ഇനിയ. പുതിയ ഫോട്ടോ ഷൂട്ട്‌ കണ്ടു കണ്ണ് തള്ളി ആരാധകർ.

പ്രേമം എന്നാൽ എന്താണ് പെണ്ണെ ” പൃഥിവിരാജ്യും ഇന്ദ്രജിത്തും ജയസൂര്യയും മത്സരിച്ചു പാടി അഭിനയിച്ച ഈ പാട്ട് സിനിമപ്രേമികൾ മറക്കാൻ വഴി ഇല്ല. അതുപോലെ തന്നെ ആ ഒറ്റ പാട്ട് സീനിൽ എത്തിയ ഗ്ലാമർസ്സ് സുന്ദരിയെയും. അത്‌ മറ്റാരും അല്ല ഇനിയ ആണ്.

റെയ്ൻ റെയ്ൻ കം എഗെയ്ൻ” എന്ന മലയാള ചിത്രത്തിലൂടെ അഭിനയലോകത്തിനു ലഭിച്ചത് മികച്ച ഒരു നടിയെ ആണ് ഇനിയ . സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഇനിയ. പിന്നീട് വലുതും ചെറുതുമായി മികച്ച കഥാപാത്രങ്ങൾ ആയി മലയാളത്തിലും തമിഴിലുമായി നിറ സാന്നിധ്യം ആയി. ഏകദേശം അമ്പതോളം ചിത്രങ്ങളിൽ താരം ഇതുവരെ അഭിനയിച്ചു. പരോൾ സ്വർണക്കടുവ, മാമാങ്കം, എന്ന സിനിമയിലെ പ്രകടനം ആണ് എടുത്തു പറയപ്പെടുന്നത്. . ബ്രഹ്മാണ്ഡ ചലച്ചിത്രമായ മാമാങ്കത്തിൽ ഉണ്ണിനീലി എന്ന കഥാപാത്രം മികച്ച ശ്രെദ്ധ നേടി.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യം ആയ താരം തന്റെ ആരാധകർക്കായി തന്റെ പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പങ്ക് വെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്നത് പലതും ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ ആണ്. ഇൻസ്റ്റാഗ്രാം വഴി ആണ് തന്റെ ആരാധകർക്ക് വേണ്ടി താരം ചിത്രങ്ങൾ പങ്കു വയ്ക്കുന്നത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ തരംഗം.ഇളം റോസും നീലയും നിറഞ്ഞ വേഷത്തിൽ അതീവ ഗ്ലാമർ ആയി ആണ് താരം പ്രത്യക്ഷപെടുന്നത്.തന്റെ ഉടലളവുകൾ വ്യക്തമാക്കുന്ന വേഷത്തിൽ ആണ് താരം എത്തിയിരിക്കുന്നത്. മാറിന്റെ പാതി പുറത്ത് കാണുന്ന വിധത്തിൽ ആണ് വേഷം.

Most Popular

To Top