Entertainment

ഇനി ഇതിന്റെ ഒരു കുറവ് വേണ്ട!! ക്രിസ്തുമസ് സ്‌പെഷ്യൽ ഗ്ലാമർ ചിത്രങ്ങളുമായി ഇനിയയും…!!!

 

ശ്രുതി സ്രവന്ത് എന്ന മലയാളികളുടെ ഇനിയ അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങിലും വളരെ അധികം കഴിവ് തെളിയിച്ച താരമാണ്.   വിത്യസ്തമായതും വളരെ അധികം ബോൾഡ് ആയും ഗ്ലാമറസ് ആയും ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കുവെക്കുന്ന ഇനിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത ചരിത്രം മാത്രമേ ഉണ്ടായിട്ടുള്ളൂ.

റൈൻ റൈൻ കം എഗൈൻ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തു അരങ്ങേറ്റം കുറിച്ച ഇനിയ ഒരുപാട് നല്ല കഥാപത്രങ്ങൾ പ്രേക്ഷകര്ക്ക് സമ്മാനിച്ചിരുന്നു.   ഒരുപിടി  നല്ല കഥാപാത്രങ്ങൾ മലയാള സിനിമയിൽ മാത്രമല്ല തമിഴിലും സമ്മാനിച്ച ഇനിയ  2011 ഇൽ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവർഡിന് അര്ഹ ആയിട്ടുണ്ട്.

ഇപ്പോൾ ക്രിസ്തുമസ്സ് കാലമാണ് സിനിമ താരങ്ങളും സീരിയൽ  താരങ്ങളും  മോഡലുകളം  തങ്ങളുടെ ക്രിസ്തുമസ് സ്‌പെഷ്യൽ  ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചിരുന്നു.  എപ്പോളും തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും തന്റെ ആരാധകർക്ക് പാങ്കുവെക്കാറുള്ള ഇനിയ ഇപ്പോൾ തന്റെയും ക്രിസ്തുമസ്സ് സ്‌പെഷ്യൽ ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ്.

 

ഗ്ലാമറസ് ആയി തന്നെ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട് ചിത്രങ്ങൾ ഇനിയയുടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.    സ്വര്ണകടുവ, മാമാങ്കം,ആകാശമിട്ടായി,പുത്തൻപണം എന്നിവയാണ് ഇനിയയുടെ മറ്റു സിനിമകൾ. തമിഴിലും നിറയെ സിനിമകൾ ഇനിയ ചെയ്തിട്ടുണ്ട്.

Most Popular

To Top