Entertainment

മലയാളി നടിമാർ അല്ലേലും പൊളിയ!!! ഇനിയയുടെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്, ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ..

മലയാളി നടിമാർ അല്ലേലും പൊളിയ!!! ഇനിയയുടെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്, ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ..

സൗത്ത് ഇന്ത്യയിൽ തിളങ്ങി നിൽക്കുന്ന അറിയപ്പെടുന്ന ഒരു താരമാണ് ഇനിയ. ഒരു മോഡൽ എന്നതിലുപരി നല്ല ഒരു അഭിനേത്രിയും കൂടിയായ ഇനിയ മലയാളത്തിലും കന്നടയിലും തമിഴിലുമായി കുറച്ച് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.


മലയളത്തിൽ തന്നെ സ്വര്ണകടുവ, പരോൾ ,മാമാങ്കം എന്നി ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെച്ചിട്ടുള്ളത്. ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ കൂടെ തരംഗമായി കൊണ്ടിരിക്കുന്നത്.
ഇനിയ സോഷ്യൽ മീഡിയയിൽ സജീവമാണ്.   ഇടക്കിടെ ഫോട്ടോഷൂട്ടുകളിലും സജീമാകാറുള്ള താരം തന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമായിരുന്നു.  വളരെ അധികം ഗ്ലാമറസ് ആയിട്ട്  പ്രത്യക്ഷപ്പെട്ട ഇനിയയുടെ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

ഫോട്ടോഷൂട് ചിത്രങ്ങൾ ഇനിയ തരംഗമാക്കുന്നത് ഇത് പുതിയ സംഭവമൊന്നുമല്ല. ഇനിയയുടെ ചിത്രങ്ങൾ നേരത്തെയും സോഷ്യൽ മീഡിയയിൽ  തരംഗം സൃഷ്‌ടച്ചിട്ടുണ്ട്.   ചുരുക്കം ചില സിനിമകൾ മാത്രമേ ഇനിയ അഭിനയിച്ചിട്ടുള്ളൂ എങ്കിലും കേരളത്തിൽ നിരവധി ആരാധകർ ആണ് ഇനിയക്കുള്ളത്.

Most Popular

To Top