ഭർത്താവും ഭാര്യയും പോണ് താരങ്ങൾ!! വർഷങ്ങളായി ഒരേ മേഖലയിലും. പരസ്പരം വിശ്വാസ വഞ്ചന കാട്ടിലെന്നും ഇരുവർ..!!!

ഹങ്കറി സ്വദേശികൾ ആയ ക്രിസ്റ്റീന,സോൾട് ദമ്പതികൾ 11 വർഷത്തോളമായി പോണ് മേഖലയിൽ ഒന്നിച്ചു പ്രവർത്തിക്കുകയാണ്. ഒന്നര വർഷം മുൻപ് ഇരുവരും മിക്സഡ് എക്സ് എന്ന സ്വന്തം ചാനെൽ തുടങ്ങുകയും ചെയ്തു. ഇരുവരു ഇവരുടെ ജീവ്തതത്തെ കുറിച്ചു തുറന്നു പറയുകയായിരുന്നു.

ക്യമാറായിൽ അഭിനയിക്കുമ്പോൾ ഒരിക്കലും വികാരങ്ങൾ കടന്നു വരാറില്ല പക്ഷെ വീട്ടിൽ വെച്ച് അങ്ങനെ അല്ല. ഡിമാൻഡ് കൂടുവാൻ മോഡലുകൾ കിടയിൽ കെമിസ്ട്രൈ ഉണ്ടാകുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഭാര്യയെ വിശ്വാസമാണ് അത് ഞങ്ങൾക്കിടയിൽ അസൂയ ഉണ്ടാക്കുന്നുമില്ല അദ്ദേഹം പറയുന്നു.

അതേ സമയം ക്രിസ്റ്റീന പറയുന്നത് ഇതാണ്. ക്യമറക്ക് മുൻപിൽ സഹപ്രവർത്തുകരുമായി ഉള്ള അഭിനയം നല്ലാതെങ്കിലും വീട്ടിൽ അതൊരു വേറിട്ട അനുഭവം തന്നെയാണ്. ഷൂട്ടിങ്ങിന് തയ്യാറെടുക്കുമ്പോൾ പ്രോടീന്‍ ഷെയ്ഖ് ഉം ചില സെഡേറ്റിവെ മരുന്നുകളുമാണ് കഴിക്കുന്നത്. ദമ്പതിമാർ എന്ന വികാരം പക്ഷെ ഇതിനക്കൾ ഒക്കെ വലുതാണ് എന്നണ് ക്രിസ്റ്റീന പറയുന്നത്.

കൂടാതെ ജീവിതത്തിൽ ഞാനും ഭർത്താവും വേറെ ആരുമായും ബന്ധം പുലർത്തിയിട്ടില്ല എന്നും ആ കാര്യത്തിൽ ഞങ്ങൾ ഇരുവരും പതിവൃതർ ആണെന്നും ക്രിസ്റ്റീന വ്യക്തമാക്കി.

