പാൽ സർബത് നിങ്ങളിൽ പലരും കുടിച്ചിട്ടുണ്ടാകും. ചൂട് സമയത്തു നല്ല ഉന്മേഷം നൽകുന്ന ഒന്ന് ആണ് സർബത്തുകൾ.
അരിപൊടി ഉപയോഗിച്ച് പാൽ സർബത് ഉണ്ടാക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ നിങ്ങൾക്കും പാൽ സർബത് ഉണ്ടാക്കാം വീട്ടിൽ തന്നെ.
വളരെ അനായാസം ഉണ്ടാകുന്ന ഒരു റെസിപ്പി ആണ് ഇത്. വെറും 2 സ്പൂൺ അരിപൊടി ഉപയോഗിച്ച് നിങ്ങള്ക്ക് എളുപ്പത്തിൽ ഈ സർബത് ഉണ്ടാക്കാൻ സാധിക്കും. ഇത് ഉണ്ടാക്കാൻ ഉള്ള സ്റ്റെപുകൾ അടങ്ങുന്ന വിഡിയോ ചുവടെ കൊടുത്തിട്ടുണ്ട്.
നിങ്ങൾ എല്ലാരും ഈ ഈസി റെസിപ്പി ട്രൈ ചെയ്തു നോക്കും എന്ന് വിശ്വസിക്കുന്നു.
