Entertainment

കൃഷ്ണന്റെ രാധ ആണോ ? ദാവണി ഉടുത്തു ഹണി റോസ് !!! സൗന്ദര്യത്തിൽ മതിമറന്നാരാധകർ!!!

മലയാളികളുടെ പ്രിയപ്പെട്ട നടി ഹണി റോസിന്റെ പുതിയ ചിത്രങ്ങൾ ഏതൊരു ആരാധകനെയും അമ്പരപ്പിക്കുന്നതാണ്. വളരെ അധികം ട്രഡീഷണൽ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിൻെറ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.


മനു മുളന്തുരുത്തി പകർത്തിയ ചിത്രങ്ങളിൽ ഹണി റോസ് വളരെ സുന്ദരിയും തന്നെയാണ് കാണുന്നത് . ചിത്രങ്ങൾ പങ്കുവെച് നിമിഷങ്ങൾ കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ തരന്ഗമാകുന്നത്.

അഭിനയ ജീവിതത്തിന്റെ കൂടെ ഇപ്പോൾ പുതിയ ഒരു ബിസിനസ് കൂടി തുടങ്ങിയിരിക്കുകയാണ് ഹണി റോസ് . രാമച്ചം കൊണ്ട്ട് നിർമിക്കുവാൻ സാധിക്കുന്ന സ്ക്രബ്ബർ ആണ് ഹണി യുടെ പുതിയ ബിസിനസ് . തൊടുപുഴ മൂലമറ്റത് ആണ് പുതിയ ബിസിനസ് ഹണി തുടങ്ങിയത്. ആയുർവേദിക് രാമച്ചം സ്ക്രബ്ബർ ഹണി റോസ് എന്ന ബ്രാൻഡിന്റെ ഉടമയാണ് ഹണി .

മികച്ച വിജയങ്ങൾ ആയ നിരവധി മലയാള സിനിമകളുടെ ഭാഗമാകുവാൻ കഴിഞ്ഞ ഹണിയുടെ അവസാന ചിത്രം , മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ അഭിനയിച്ച ബിഗ്ബ്രതെർ എന്ന സിനിമയാണ് .

Most Popular

To Top